21/10/2026
[fontresizer_tawhidurrahmandear_widget]

Tags :West Bengal Tax Free

Entertainment

‘ഇന്ത്യന്‍ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സന്തോഷം; രാമായണയ്ക്ക് നികുതിയില്ല’: സുവേന്ദു

കൊൽക്കത്ത: ഇന്ത്യൻ പുരാണങ്ങളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കി കൂടുതൽ സിനിമകൾ നിർമിക്കപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന ദസറ ആഘോഷത്തിനിടെ, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’യ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ് എന്നിവർക്കൊപ്പമാണ് സുവേന്ദു അധികാരി ചടങ്ങിൽ പങ്കെടുത്തത്. ‘ദി കേരള സ്റ്റോറി’, ‘ദി കശ്മീർ ഫയൽസ്’, ‘ദി ബംഗാൾ ഫയൽസ്’ തുടങ്ങിയ [&Read More