22/04/2026
[fontresizer_tawhidurrahmandear_widget]

Tags :WhatsApp Business

Tech

വാട്‌സ്ആപ്പിലും ഇനി ‘പണം നൽകണം’; പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി മെറ്റ

കാലിഫോർണിയ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരിൽ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ മെറ്റ ഔദ്യോഗികമായി പരീക്ഷിച്ചു തുടങ്ങി. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്കിടയിലാണ് പരീക്ഷണം നടക്കുന്നത്. എന്താണ് വാട്‌സ്ആപ്പ് പ്ലസ്?സാധാരണ വാട്‌സ്ആപ്പിലെ ഗ്രീൻRead More