03/03/2026
[fontresizer_tawhidurrahmandear_widget]

Tags :WhatsApp scam

Tech

വാട്‌സ്ആപ്പിൽ വന്ന ഒരൊറ്റ ഫയൽ; മിനിറ്റുകൾക്കുള്ളിൽ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് 75,000 രൂപ

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കാമെന്ന വ്യാജവാഗ്ദാനത്തിൽ ഡൽഹി സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റിന് മിനിറ്റുകൾക്കുള്ളിൽ 75,694 രൂപ നഷ്ടമായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, കാർഡ് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്‌സ്ആപ്പിലൂടെ എപികെ ഫയൽ അയച്ചു നൽകുകയായിരുന്നു. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെയും ബാങ്ക് വിവരങ്ങളുടെയും പൂർണ നിയന്ത്രണം കൈക്കലാക്കിയ പ്രതികൾ, സെപ്‌റ്റോ പോലുള്ള ആപ്പുകൾ വഴി വലിയ തുകയ്ക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്താണ് പണം തട്ടിയത്. മുമ്പ് [&Read More

India

‘799 രൂപയുടെ സൗജന്യ റീചാര്‍ജ്; രാജ്യത്ത് എല്ലാവര്‍ക്കും മോദിയുടെ സമ്മാനം’; സോഷ്യല്‍ മീഡിയ

ബീഹാർ: സൗജന്യവാര്‍ത്തകള്‍ കേട്ടാല്‍ അതിനു പിന്നാലെ ഓടാന്‍ ആളുണ്ട്. അതിന്‍രെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമുണ്ടാകില്ല. മനുഷ്യസഹജമായ ആ ദൗര്‍ബല്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ പുതിയ തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമാകുകയാണ്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 799 രൂപയുടെ മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നുവെന്നൊരു വാട്ട്സ്ആപ്പ് സന്ദേശം ബിഹാറില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച പശ്ചാത്തലത്തില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് [&Read More