31/03/2026
[fontresizer_tawhidurrahmandear_widget]

Tags :William Logan

Magazine

വില്യം ലോഗനെ മാപ്പിള ചരിത്രം പഠിപ്പിച്ച തങ്ങള്‍! അറക്കല്‍ രാജാവിന്റെ ‘അംബാസഡര്‍’, ഗുരുവിന്റെ

കേരളീയ മുസ്‌ലിം ഉത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന വടവൃക്ഷത്തിന് വിത്തുപാകിയ, അതിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തിയ ആ മഹാനുഭാവന്റെ ജീവിതം അപൂര്‍വതകളുടേതായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ആ സംഘബലത്തിനു ദിശാബോധം നല്‍കിയ വരക്കല്‍ തങ്ങളുടെ ജീവിതം വര്‍ത്തമാന കാലത്തും വിസ്മയകരമാണ്. യമനിലേക്കു നീളുന്ന പാരമ്പര്യം 1840ല്‍ കോഴിക്കോട് പുതിയങ്ങാടിയിലെ പ്രശസ്തമായ വലിയമാളിയേക്കല്‍ തറവാട്ടിലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ [&Read More