27/01/2026

Tags :World Culture

World

മൃതദേഹങ്ങൾ പുറത്തെടുത്ത് നൃത്തം ചെയ്യുന്ന വിചിത്ര ആചാരം! എന്താണ് മഡഗാസ്‌കറിലെ ‘ഫമാദിഹാന’?

അന്തനാനറിവോ: മരണം ജീവിതത്തിന്റെ അന്ത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ലോകജനത. ആ ചിന്തയിൽ നിന്ന് വ്യത്യസ്തമായി മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ‘ഫമാദിഹാന’എന്ന വിചിത്ര ആചാരത്തെ പരിചയപ്പെടാം. ‘അസ്ഥികളുടെ മടക്കം’ എന്ന് അർത്ഥമുള്ള ‘ഫമാദിഹാന’ എന്ന ചടങ്ങിൽ അടക്കം ചെയ്ത ബന്ധുക്കളുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അവർക്കൊപ്പം കുടുംബാംഗങ്ങൾ നൃത്തം ചെയ്യുന്നതാണ് രീതി. മരിച്ചവരുടെ ആത്മാക്കൾക്ക് ശവകുടീരങ്ങളിൽ വിരസത അനുഭവപ്പെടുമെന്നും അവർ ഇടയ്ക്ക് ഭൂമിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗോത്രത്തിന്റെ വിശ്വാസം. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് ചടങ്ങ് [&Read More