04/03/2026
[fontresizer_tawhidurrahmandear_widget]

Tags :You Tuber

India

‘ഐ ലവ് യു അമ്മാ, അവനെ നന്നായി നോക്കണം’; വാട്സ്ആപ്പ് സന്ദേശമയച്ച് യൂട്യൂബർ

ഹൈദരാബാദ്: പ്രണയ നൈരാശ്യത്തെത്തുടർന്ന് കുവൈറ്റിലുള്ള അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ച് മുൻ യൂട്യൂബറായ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശിനിയും ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ബോണു കൊമാലി (20) ആണ് മണികൊണ്ടയിലെ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊമാലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് പുലർച്ചെ 1:30Read More