26/01/2026
Lifestyle

ഊണിനൊപ്പം അച്ചാർ എന്തിനാണ്? ഗുണങ്ങൾ അറിയാം

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഊണിനൊപ്പം അച്ചാർ. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും അച്ചാറുകൾ മികച്ചതാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അച്ചാറുകൾ കൃത്യമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകുന്നു. പച്ചക്കറികളും പഴങ്ങളും പുളിപ്പിച്ചെടുക്കുന്നതിലൂടെ (Read More

Lifestyle

ഹൃദയാരോഗ്യത്തിനും കാൻസർ പ്രതിരോധത്തിനും ചെറിയ ഉള്ളി ഉത്തമം; ഗുണങ്ങളറിയാം

പാചകത്തിന് രുചി കൂട്ടാൻ മാത്രമല്ല, മാരകമായ രോഗങ്ങളെ ചെറുക്കാനും ചെറിയ ഉള്ളി അഥവാ ‘ഷാലോട്ട്‌സ്’ മികച്ചതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ചെറിയ ഉള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഏറെ ഫലപ്രദമാണെന്ന് വിവിധ ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർവേദത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി ചെറിയ ഉള്ളി ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് തണുപ്പ് നൽകാനും വീക്കം, പേശി വേദന, അലർജി എന്നിവ കുറയ്ക്കാനും ചെറിയ ഉള്ളിയ്ക്ക് പ്രത്യേക കഴിവുണ്ട്. പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉൽപാദനം [&Read More

Lifestyle

നവജാതശിശുക്കളിലെ പ്രമേഹം: കാരണം കണ്ടെത്തി ശാസ്ത്രലോകം; രോഗം ഇനി നേരത്തെ തിരിച്ചറിയാം

ലണ്ടൻ: നവജാതശിശുക്കളിൽ കാണപ്പെടുന്ന അപൂർവ്വമായ പ്രമേഹത്തിന് പിന്നിലെ ജനിതക രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രത്യേക ജീനിലെ മാറ്റങ്ങളാണ് അവസ്ഥയ്ക്ക് കാരണമെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. പ്രമേഹത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ വലിയ മാറ്റം വരുത്താൻ പുതിയ കണ്ടെത്തൽ സഹായിക്കും. യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ മെഡിക്കൽ സ്‌കൂളും ബെൽജിയത്തിലെ യുഎൽബി (Read More

Lifestyle

ഇനി ഷുഗർകട്ട് വേണ്ട; കലോറി കുറഞ്ഞ പഞ്ചസാര കണ്ടെത്തി ശാസ്ത്രജ്ഞർ, പ്രമേഹരോഗികൾക്കും ആശ്വാസം

വാഷിങ്ടൺ: പ്രമേഹരോഗികൾക്കും ആരാഗ്യപ്രേമികൾക്കും ആശ്വാസകരമായ പുതിയൊരു കണ്ടെത്തലുമായി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. സാധാരണ പഞ്ചസാരയുടെ അത്രതന്നെ മധുരമുള്ളതും എന്നാൽ കലോറി വളരെ കുറഞ്ഞതുമായ ‘ടാഗറ്റോസ്’ (Read More

Lifestyle

ദഹനക്കേടും വായ്‌നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം

രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക പതിവാക്കുന്ന ശീലമുണ്ടെങ്കിൽ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരില്ല. അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്നതുമായ ഏലയ്ക്കയാണ് വിഷയത്തിലെ താരം. കേവലം മൗത്ത് ഫ്രഷ്‌നർ മാത്രമായമല്ല ഏലയ്ക്ക പ്രവർത്തിക്കുന്നത്, കൂടാതെ ഈ സുഗന്ധവ്യഞ്ജനം അത്ഭുതകരമായ ഗുണങ്ങളും അടങ്ങിയതാണെന്ന് ആയുർവേദം അടിവരയിടുന്നു. അത്താഴത്തിന് ശേഷം പതിവായി ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പ്രധാന 10 ഗുണങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, [&Read More

Lifestyle

ഒരു മാസം ദിവസവും 10,000 അടി നടന്നുനോക്കൂ; ശരീരത്തിൽ ഈ ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിക്കുന്നത്

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് 10,000 അടി എന്നത് ആവേശമായ കാര്യമാണ്. ഒരു മാസം മുഴുവൻ മുടങ്ങാതെ ദിവസവും 10,000 അടി എന്ന് ലക്ഷ്യം പൂർത്തിയാക്കിയാൽ നമ്മുടെ ശരീരത്തിൽ വിവിധങ്ങളായ ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുക. നടത്തം ഹൃദ്രോഗം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാന ഗുണങ്ങൾ ഹൃദയാരോഗ്യവും ഊർജ്ജസ്വലതയും തുടർച്ചയായ നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു മാസത്തിന് ശേഷം [&Read More

Lifestyle

ഹൃദയത്തിലെ ‘ബ്ലോക്ക്’ മാറ്റാം; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇതാ 15 ഭക്ഷണങ്ങൾ

ജീവിതശൈലിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾ കാരണം ഹൃദ്രോഗസാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ രക്തധമനികളിലെ കൊഴുപ്പടിഞ്ഞുള്ള ബ്ലോക്കുകളെ(Read More

Lifestyle

രോഗങ്ങളെ അകറ്റാൻ പഴങ്ങൾ; അറിയാം ‘റെയിൻബോ ഡയറ്റി’ന്റെ ഗുണങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. [&Read More