വിമാനയാത്ര മിക്കവർക്കും സുഖകരമായ അനുഭവമാണെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദം (Read More
ഇനി ഷുഗർകട്ട് വേണ്ട; കലോറി കുറഞ്ഞ പഞ്ചസാര കണ്ടെത്തി ശാസ്ത്രജ്ഞർ, പ്രമേഹരോഗികൾക്കും ആശ്വാസം
വാഷിങ്ടൺ: പ്രമേഹരോഗികൾക്കും ആരാഗ്യപ്രേമികൾക്കും ആശ്വാസകരമായ പുതിയൊരു കണ്ടെത്തലുമായി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. സാധാരണ പഞ്ചസാരയുടെ അത്രതന്നെ മധുരമുള്ളതും എന്നാൽ കലോറി വളരെ കുറഞ്ഞതുമായ ‘ടാഗറ്റോസ്’ (Read More
ദഹനക്കേടും വായ്‌നാറ്റവും പമ്പകടക്കും; അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിച്ചാലുള്ള 10 ഗുണങ്ങൾ അറിയാം
രാത്രി ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക പതിവാക്കുന്ന ശീലമുണ്ടെങ്കിൽ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരില്ല. അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്നതുമായ ഏലയ്ക്കയാണ് വിഷയത്തിലെ താരം. കേവലം മൗത്ത് ഫ്രഷ്‌നർ മാത്രമായമല്ല ഏലയ്ക്ക പ്രവർത്തിക്കുന്നത്, കൂടാതെ ഈ സുഗന്ധവ്യഞ്ജനം അത്ഭുതകരമായ ഗുണങ്ങളും അടങ്ങിയതാണെന്ന് ആയുർവേദം അടിവരയിടുന്നു. അത്താഴത്തിന് ശേഷം പതിവായി ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന പ്രധാന 10 ഗുണങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, [&Read More
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് 10,000 അടി എന്നത് ആവേശമായ കാര്യമാണ്. ഒരു മാസം മുഴുവൻ മുടങ്ങാതെ ദിവസവും 10,000 അടി എന്ന് ലക്ഷ്യം പൂർത്തിയാക്കിയാൽ നമ്മുടെ ശരീരത്തിൽ വിവിധങ്ങളായ ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുക. നടത്തം ഹൃദ്രോഗം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാന ഗുണങ്ങൾ ഹൃദയാരോഗ്യവും ഊർജ്ജസ്വലതയും തുടർച്ചയായ നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു മാസത്തിന് ശേഷം [&Read More
ജീവിതശൈലിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾ കാരണം ഹൃദ്രോഗസാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ രക്തധമനികളിലെ കൊഴുപ്പടിഞ്ഞുള്ള ബ്ലോക്കുകളെ(Read More
നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. [&Read More
പാക്കറ്റ് ഭക്ഷണങ്ങൾ ശീലമാക്കിയവർ സൂക്ഷിക്കുക! കാത്തിരിക്കുന്നത് പ്രമേഹവും കാൻസറും; അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്കെതിരെ
ന്യൂഡൽഹി: ആധുനിക ജീവിതശൈലിയുടെ ഭാഗമായി മാറിയ പാക്കറ്റ് ഭക്ഷണങ്ങൾ (Read More
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നതിലുപരി പുതിനയില ആരോഗ്യസംരക്ഷണത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നതായി പഠനങ്ങള്‍. ലോകമെമ്പാടും സുലഭമായി കാണപ്പെടുന്ന ഇവ ദഹനപ്രശ്‌നങ്ങള്‍ക്കും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും മികച്ച പരിഹാരമാണ്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (Read More
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ചിത്രത്തിന് യു/എ (Read More
ജീൻസ് ധരിക്കുമ്പോഴെല്ലാം നമ്മൾ കാണുന്ന, എന്നാൽ പലപ്പോഴും ആരുമത്ര കാര്യമാക്കാത്ത ഒന്നാണ് പോക്കറ്റിനുള്ളിലെ ആ ‘കുഞ്ഞൻ പോക്കറ്റ്’. ഒരു വിരൽ പോലും കഷ്ടിച്ച് കടക്കുന്ന ഈ പോക്കറ്റിനു പിന്നില്‍ വെറുമൊരു ഡിസൈൻ എന്നതിലുപരി 150 വർഷത്തോളം പഴക്കമുള്ള ഒരു രഹസ്യമുണ്ട്. പലരും കരുതുന്നത് പോലെ ഇതൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല. കുഞ്ഞന്‍ പോക്കറ്റിന്‍റെ ജനനം 1873Read More