ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപണിയിലെ ബാറ്ററി കരുത്തിന്റെ സകല റെക്കോർഡുകളും തകർക്കാൻ റിയൽമിയുടെ പുത്തൻ മോഡൽ ‘റിയൽമി Read More
മുംബൈ: സ്വർണവില കുതിച്ചുയരുന്നത് രാജ്യത്തെ ആഭരണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. സ്വർണം വാങ്ങാനുള്ള ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞതാണ് ജ്വല്ലറികളെ നിരാശപ്പെടുത്തിയത്. അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണത്തിന് പകരം ആളുകൾ പഴയത് മാറ്റിവാങ്ങുകയാണ്. അതേസമയം, ഈ മാസം സ്വർണത്തിന്റെ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിലയിൽ 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതോടെയാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ആഭരണങ്ങൾക്ക് പകരം നിക്ഷേപത്തിന് വേണ്ടി സ്വർണം വാങ്ങുന്നതിലേക്ക് വിപണി മാറുന്നതാണ് നിലവിലെ സ്ഥിതി. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് [&Read More
ബേൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ ദാവോസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ ലുക്ക് ആഗോളതലത്തിൽ ചർച്ചയാകുന്നു. ടോം ക്രൂയിസ് ചിത്രം ‘ടോപ്പ് ഗണ്ണി’നെ അനുസ്മരിപ്പിക്കും വിധം ഏവിയേറ്റർ സൺഗ്ലാസ് ധരിച്ചെത്തിയ മാക്രോണിന്റെ ചിത്രങ്ങൾ വൈറലായതോടെ, കണ്ണടയുടെ നിർമ്മാതാക്കളായ ‘ഐവിഷൻ ടെക്’ കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഏകദേശം നാല് മില്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. പാരമ്പര്യമായി കണ്ണടകൾ നിർമ്മിക്കുന്ന ഫ്രഞ്ച് ബ്രാൻഡായ ഹെൻറി ജൂലിയന്റെ ഉടമസ്ഥരാണ് ഇറ്റാലിയൻ കമ്പനിയായ ഐവിഷൻ ടെക്. മാക്രോൺ ധരിച്ച ‘പസഫിക് എസ് [&Read More
കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും. വില കൂടാൻ കാരണമെന്ത്? രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും [&Read More
ആധുനിക ലോകത്തെ ഏറ്റവും വലിയ സമ്പത്തുള്ളയാൾ ആരാണെന്ന ചോദ്യത്തിന് ഇലോൺ മസ്ക് എന്നോ ജെഫ് ബെസോസ് എന്നോ നാം ഉത്തരം നൽകും. എന്നാൽ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ, ഇന്നത്തെ കോടീശ്വരന്മാർ പഴയ ‘രാജാക്കന്മാർക്ക്’ മുന്നിൽ വെറും സാധാരണക്കാരായി മാറും. പണപ്പെരുപ്പവും അന്നത്തെ സമ്പദ്വ്യവസ്ഥയിലെ വിഹിതവും കണക്കിലെടുക്കുമ്പോൾ, ലോകം കണ്ട ഏറ്റവും വലിയ 10 ധനികരുടെ പട്ടിക ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചുരുക്കത്തിൽ, ടെക്നോളജിയിലൂടെ മസ്കും ബെസോസും സമ്പത്തുണ്ടാക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഭൂമിയിലെ സമ്പത്ത് മുഴുവൻ കൈപ്പിടിയിലൊതുക്കിയ ഭരണാധികാരികൾ [&Read More
ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളായ ബ്രസീലിയൻ കമ്പനി എംബ്രയറുമായി അദാനി എയ്റോസ്പേസ് ആൻഡ് ഡിഫൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലായിരുന്നു പ്രഖ്യാപനം. കരാറിലെ പ്രധാന മേഖലകൾ കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണം പ്രാദേശികവൽക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന്റെ ഘടന, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് [&Read More
ന്യൂഡൽഹി: കഠിനാധ്വാനവും കൃത്യമായ തീരുമാനങ്ങളും ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് ഈ യുവാവിന്റെ ജീവിതം. വെറും 21,000 രൂപ ശമ്പളത്തിൽ ഡോക്യുമെന്റ് എക്സിക്യൂട്ടീവായി ജോലി തുടങ്ങിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമധാരി, ഇന്ന് പ്രതിവർഷം രണ്ട് കോടി രൂപ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. റെഡ്ഡിറ്റിൽ (Read More
ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്ക് രംഗത്തെത്തിയത്. എക്സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More
ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Read More
12 രൂപയുമായി നാടുവിട്ടു; ഇന്ന് 12,000 കോടിയുടെ ആസ്തി: ‘വിഷ്ണുനാമം’ വിജയമന്ത്രമാക്കി വജ്രസാമ്രാജ്യം
വെറും 12 രൂപയുമായി ഗ്രാമത്തില്‍ നിന്നിറങ്ങിയ കൗമാരക്കാരന് ഇന്ന് ലോകം ആദരിക്കുന്ന വജ്രവ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ഹരികൃഷ്ണ എക്സ്പോര്‍ട്ട്സ് ഉടമയും പത്മശ്രീ ജേതാവുമായ സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം ഏതൊരു സംരംഭകനും കൗതുകമാണ്. കഠിനാധ്വാനത്തിനൊപ്പം താന്‍ പാലിച്ചുപോന്ന ആത്മീയ അച്ചടക്കമാണ് തന്റെ വിജയരഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. 1977ല്‍ ഗുജറാത്തിലെ ദുധാലയില്‍ നിന്ന് വെറും 12 രൂപയുമായി സൂറത്തിലെത്തിയ ധോലാക്കിയ, ഡയമണ്ട് പോളിഷറായാണ് കരിയര്‍ തുടങ്ങിയത്. അമ്മയ്ക്ക് നല്കിയ വാഗ്ദാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദിവസവും 10,800 തവണ (108 [&Read More