കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയാണ് ഇന്നത്തെ വിപണി വില. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4748 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില 75.99 ഡോളറിലെത്തി. യുദ്ധ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില വർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണവിലയിൽ നേരത്തെ ഇടിവുണ്ടാക്കിയിരുന്നു. എന്നാൽ [&Read More
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചതോടെ സാധാരണക്കാർക്ക് സ്വർണം വീണ്ടും അപ്രാപ്യമാവുകയാണ്Read More
ഇറാൻ യുദ്ധത്തിലെ ട്രംപിന്റെ അവകാശവാദങ്ങൾ ഓഹരിവിപണിയെ ഉന്നം വെച്ചോ? അഞ്ചാം ആഴ്ചയും യുഎസിന്റെ
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഓഹരിവിപണിയോ ലക്ഷ്യം വെച്ചാണോ എന്നിങ്ങനെയുള്ള സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ ട്രപിന്റെ പല അവകാശവാദങ്ങളും പ്രസ്താവനകളും ഓഹരിവിപണി ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഓരോ പ്രസ്താവനകളും ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വലിയ ചലനങ്ങളാണ് [&Read More
ന്യൂഡൽഹി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ പാനിപുരി വിൽക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം എത്ര രൂപ സമ്പാദിക്കാം? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയ ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പാനിപുരി കച്ചവടക്കാരന് മാസത്തിൽ ഏകദേശം 90,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് വീഡിയോയിലെ അവകാശവാദം. ഒരു പാനിപുരി സ്റ്റാളിൽ നേരിട്ട് സഹായിയായി നിന്നാണ് വീഡിയോ ക്രിയേറ്റർ ഈ കണക്കുകൾ നിരത്തുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 10 മണി വരെ നീളുന്ന [&Read More
കോഴിക്കോട്: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് ഘട്ടങ്ങളിലായി പവന് 2200 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം മാത്രം 1720 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയിലെത്തി. ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,250 രൂപയായും മാറി. ഇന്നലെ സ്വർണവിലയിൽ 3400 രൂപയുടെ വൻ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ തിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വിലയിലെ കടുത്ത ചാഞ്ചാട്ടത്തിന് പ്രധാന കാരണം. [&Read More
63 വർഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു.Read More
കൊച്ചി: ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന വൻ ഇടിവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സാധാരണയായി സ്വർണ്ണവില ഉയരേണ്ടതാണെങ്കിലും, ഇന്ന് വിപണിയിൽ ദൃശ്യമായത് വലിയ തകർച്ചയാണ്. എംസിഎക്സിൽ (Read More
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിൻവാങ്ങലും മൂലം സെൻസെക്സ് 2,496 പോയിന്റ് ഇടിഞ്ഞ് 74,207Read More
മുംബൈ: ഉയർന്ന ശമ്പളമുള്ള ഐടി ജോലികളെയും കോർപ്പറേറ്റ് കരിയറിനെയും വെല്ലുന്ന വരുമാനവുമായി മുംബൈയിലെ ഒരു പ്ലംബർ സോഷ്യൽ മീഡിയയിൽ താരമാകുന്നു. മീര റോഡ്, ബോറിവാലി, കാണ്ടിവാലി തുടങ്ങിയ ടൗൺഷിപ്പുകളിൽ പ്ലംബിങ് ജോലി ചെയ്യുന്ന വ്യക്തിയുടെ വാർഷിക വരുമാനം 18 ലക്ഷം രൂപയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പിലൂടെയാണ് കൗതുകകരമായ വിവരം പുറത്തുവന്നത്. തന്റെ സൊസൈറ്റിയിൽ പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബറുമായി നടത്തിയ സംഭാഷണമാണ് പോസ്റ്റിനാധാരം. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും, പ്ലംബർ തന്റെ [&Read More
ന്യൂഡൽഹി: ആഗോള വിപണികൾ യുദ്ധഭീതിയിൽ പ്രക്ഷുബ്ധമായിരിക്കുമ്പോഴും നിക്ഷേപകർക്കിടയിൽ അപ്രതീക്ഷിത കുതിപ്പുമായി ബിറ്റ്കോയിൻ. ഇറാൻ സംഘർഷത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എന്നാൽ പതിവ് രീതികളിൽ നിന്ന് വിഭിന്നമായി സ്വർണത്തേക്കാളും യുഎസ് ഡോളറിനേക്കാളും ഇത്തവണ നേട്ടമുണ്ടാക്കിയത് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനാണ്. ഫെബ്രുവരി 28Read More