മുംബൈ: ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ഒരു അച്ഛനും മകനും, അവിടുന്ന് പാഠം പഠിച്ച് ഇന്ത്യയിലെ പ്രമുഖ ബാഗ് നിര്‍മ്മാണ കമ്പനികളിലൊന്നിന്റെ അമരക്കാരായ അവിശ്വസനീയമായ വിജയഗാഥയാണിത്. ‘ഹൈ സ്പിരിറ്റ് കൊമേഴ്സ്യല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയുടെ സ്ഥാപകരായ തുഷാര്‍ ജെയിന്, അദ്ദേഹത്തിന്റെ പിതാവ് മൂല്‍ചന്ദ് ജെയിന് എന്നിവരുടെ അസാധാരണമായ പോരാട്ടവീര്യത്തിന്റെ കഥ കൂടിയാണത്. ജാര്‍ഖണ്ഡില്‍ ബിസിനസുകാരനായിരുന്ന മൂല്ചന്ദിന്റെയും മകന് തുഷാറിന്റെയും സാമ്പത്തിക അടിത്തറ തകര്‍ത്തത് 1992Read More
അതിസമ്പന്നര്‍ക്കുള്ള നികുതിയില്‍ പ്രതിഷേധം; യുകെ ജീവിതം മതിയാക്കി ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ഇനി
ലണ്ടൻ: പതിറ്റാണ്ടുകളായി യുകെയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിട്ടു. സമ്പന്നരെ ലക്ഷ്യമിട്ട് ലേബർ സർക്കാർ കൂടുതൽ നികുതി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടയിലാണ് അദ്ദേഹം യുകെ ജീവിതം മതിയാക്കിയിരിക്കുന്നത്. ദുബൈയിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലുമായിരിക്കും ഇനി അദ്ദേഹം കഴിയുക. ദി സൺഡേ ടൈംസ് അതിസമ്പന്ന പട്ടികയില്‍ എട്ട് തവണ ഒന്നാം സ്ഥാനക്കാരനായിരുന്നു മിത്തൽ. മുപ്പത് വർഷത്തിലേറെയായി മിത്തൽ യുകെയിലെ ബിസിനസ് രംഗത്തും സാമൂഹിക മേഖലയിലും സജീവമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ലണ്ടനിൽ [&Read More
സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിളിപ്പേരുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഏകദേശം രണ്ട് നൂറ്റാണ്ടോളം പൊരുതി നിലകൊണ്ടവരാണ് നമ്മള്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വേരുകള്‍ ഉറപ്പിക്കാനായി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് ചരിത്രത്തിലെ മറ്റൊരധ്യായമാണ്. ഒരോ ചരിത്രാന്വേഷികള്‍ക്ക് മുന്നിലുമെത്തുന്ന ഒരു ചോദ്യമുണ്ട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എന്ത് സംഭവിച്ചു? ഒരുകാലത്ത് ലോകം കീഴടക്കിയ രാജ്യത്തിന്റെ കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ആരാണ്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിലേക്കെത്തും മുന്‍പ് ചരിത്രത്തിലേക്കൊന്ന് പോയിവരാം… ബ്രിട്ടീഷ് [&Read More
തിരുവനന്തപുരം ∙ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ കേരളവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺക്ലേവ് ‘ബ്ലൂ ടൈഡ്സ്’ 18,19 തീയതികളിൽ കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും. യൂറോപ്യൻ യൂണിയന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.Read More
പാലക്കാട് ∙ കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരളത്തിനു കൈമാറാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻമാറുന്നു. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൈമാറേണ്ടെന്നാണു കേന്ദ്രത്തിന്റെ നിലപാട് കേന്ദ്രവും കേരളവുമായി ഏർപ്പെട്ട കരാറുകൾ ഔദ്യോഗികമായി റദ്ദാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നറിയുന്നു. രാജസ്ഥാനിലെ കോട്ട യൂണിറ്റ് പൂട്ടിയതോടെ പാലക്കാട് യൂണിറ്റിന്റെ നഷ്ടം കുറഞ്ഞതാണു മനംമാറ്റത്തിനു കാരണം. കഴിഞ്ഞ സാമ്പത്തികവർഷം 150 കോടി രൂപയുടെ വിറ്റുവരവും 14 കോടി ലാഭവുമാണ് സ്ഥാപനം നേടിയത്. മൂന്നു വർഷം ലാഭമുണ്ടാക്കിയാൽ ശമ്പളവർധന നടപ്പാക്കാമെന്നു കേന്ദ്രസർക്കാർ [&Read More