ദുബൈ: വാഹന രജിസ്ട്രേഷൻ പുതുക്കുന്ന വേളയിൽ വൻതുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ യഥാസമയം തിരിച്ചറിയുന്നതിനും പിഴകൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ നിർദ്ദേശിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പിഴകൾ ഗഡുക്കളായി അടയ്ക്കാംഭീമമായ പിഴത്തുക ഒറ്റയടിക്ക് അടയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബൈ പോലീസ് ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. പിഴകൾ ഗഡുക്കളായി (Read More
അബുദാബി: യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വൻ പണമിടപാട് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അബുദാബി ഖാലിദിയ മാൾ ബ്രാഞ്ചിലെ ക്യാഷ് ഓഫീസിൽ നിന്ന് ഏകദേശം 6,60,000 ദിർഹം (ഏകദേശം 1.5 കോടി രൂപ) തട്ടിയെടുത്ത് മുതിർന്ന ജീവനക്കാരൻ ഒളിവിൽ പോയതായായി ’ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. 15 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിക്കുന്ന 38 വയസ്സുകാരനായ ഇന്ത്യൻ പൗരനാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് [&Read More
ദോഹ: ഖത്തറിലെ അൽ ഖോർ മരുഭൂമിയിൽ രണ്ടാമതും ഉൽക്കാശില കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ ശില കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്. ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രം തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ താനിയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ശാസ്ത്രീയ പരിശോധനയും സ്ഥിരീകരണവും ആദ്യഘട്ടത്തിൽ ‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്റ്റൈറ്റ് (Read More
ദോഹ: ഗ്ലോബല്‍ സാദാത്ത് അസോസിയേഷന് ആരംഭിക്കുന്ന പ്രഥമ സംരംഭമായ ‘അല്‍Read More
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം [&Read More
വിമാനത്തിലിരുന്നും വീട്ടിലേക്ക് വീഡിയോകോൾ ചെയ്യാം; വിമാനത്തിൽ അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ്
ദോഹ: ആകാശയാത്രയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് ഖത്തർ എയർവേയ്സ്. ലോകത്തിലാദ്യമായി സ്റ്റാർലിങ്ക് വൈഫൈ സംവിധാനം സജ്ജീകരിച്ച ബോയിംഗ് 787Read More
കൊടുംശൈത്യത്തില്‍ ഗസ്സയിലും യമനിലും സമാശ്വാസവുമായി യമനിലും; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു
ലണ്ടന്‍: യുദ്ധക്കെടുതിയും കനത്ത ശൈത്യവും മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെയും യമനിലെയും ജനതയ്ക്ക് സഹായഹസ്തവുമായി സൗദി അറേബ്യയുടെ മാനുഷിക സഹായ ഏജന്‍സിയായ കെ.എസ്. റിലീഫ് (കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍). ഗസ്സയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളും യമനിലെ കുടുംബങ്ങള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുമാണ് ഏജന്‍സി വിതരണം ചെയ്തത്. മേഖലയില്‍ അതിശൈത്യവും കനത്ത മഴയും തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര സഹായം എത്തിച്ചിരിക്കുന്നത്. യമനിലെ ഹദ്രമൗട്ട് താഴ്വരയില് മാത്രം രണ്ടായിരത്തിലധികം ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്തു. ഗസ്സയില്‍ [&Read More
മദീനയ്ക്ക് ചുറ്റും കോട്ടമതിലുകള്‍, പച്ചപ്പണിഞ്ഞ് റൗദാ ശരീഫ്, ജന്നത്തുല്‍ ബഖീഇല്‍ ഇന്ത്യന്‍ കൈയൊപ്പുള്ള
മദീന: പ്രവാചക നഗരിയായ മദീന മുനവ്വറയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖം അനാവരണം ചെയ്യുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ‘ഖിസ്സ ഓഫ് ഇസ്ലാം’ എന്ന ആര്‍ക്കൈവല്‍ പ്ലാറ്റ്ഫോമാണ് 1890 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തിലെ മദീനയുടെ 11 ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആധുനിക നഗരമായി മാറുന്നതിന് തൊട്ടുമുന്‍പുള്ള മദീനയുടെ ഓട്ടോമന്‍ കാലഘട്ടത്തിലെ പ്രൗഢിയാണു പുറത്തുവന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത്. കോട്ടമതിലുകള്ക്കുള്ളിലെ നഗരവും മസ്ജിദുന്നബവിയും ഇന്ന് വിശാലമായി കിടക്കുന്ന മദീന നഗരത്തിന് ചുറ്റും, പണ്ട് കൂറ്റന്‍ സംരക്ഷണ [&Read More
അബുദാബി: യുഎഇയിലെ യാത്രാ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇത്തിഹാദ് റെയിൽ തങ്ങളുടെ പാസഞ്ചർ ശൃംഖലയുടെ പൂർണ്ണരൂപം പ്രഖ്യാപിച്ചു. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ സംയോജിത പാസഞ്ചർ റെയിൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്. പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. 11 തന്ത്രപ്രധാന സ്റ്റേഷനുകൾനേരത്തെ പ്രഖ്യാപിച്ച അബുദാബിയിലെ മുഹമ്മദ് ബിൻ [&Read More
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നെസ്ലെയുടെ ഈ 8 ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ഒഴിവാക്കുക; കുഞ്ഞുങ്ങളില്‍
ദുബൈ: ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്ലെയുടെ (Read More