റിയാദ്: സൗദി അറേബ്യയിലെ ഒട്ടക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി മന്ത്രാലയം ഒട്ടക പാസ്പോർട്ട് പുറത്തിറക്കി. ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തുക, സേവന കാര്യക്ഷമത വർദ്ധിപ്പിക്കുക, വിപണിയിലെ വിശ്വാസ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചത്. പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മൻസൂറുൽ മുഷൈതി ചൊവ്വാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് ഈ നടപടി. ഒട്ടകങ്ങളുടെ വംശം, ആരോഗ്യ രേഖകൾ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങൾ [&Read More
ദോഹ: പ്രവാസികൾക്ക് ദീർഘകാല താമസം അനുവദിക്കുന്ന പുതിയ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ഖത്തർ പുറത്തുവിട്ടു. സംരംഭകരെ ആകർഷിച്ച് ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ബിസിനസ് ഹബ്ബാക്കി മാറ്റുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’ ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ [&Read More
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ റിയാദുസ്സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാനതല ഖുർആൻ ഹിഫ്ള്(മനഃപ്പാഠ) മത്സരം മാർച്ചിൽ ആരംഭിക്കും. 2022, 2024 വർഷങ്ങളിലെ വിജയകരമായ എപ്പിസോഡുകൾക്കു ശേഷമാണ് പുതിയ പതിപ്പുമായി കൂട്ടായ്മ വീണ്ടും എത്തുന്നത്. മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഓച്ചിറ ദാറുൽ ഇസ്ലാമിയയിൽ നടന്നു. മുഖ്യ രക്ഷാധികാരി അബ്ദുശ്ശുക്കൂർ ഖാസിമി, അലിയാർ ഹസൻ ഖാസിമിക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയാണു പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ്. മത്സര [&Read More
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ കരുത്തുറ്റ ബന്ധത്തിനൊരുങ്ങുന്നു. ആറ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലുമായി (Read More
ന്യൂഡൽഹി: വിദേശത്തുനിന്നും എത്തുന്ന വിമാനയാത്രക്കാർക്കുള്ള കസ്റ്റംസ് നിയമങ്ങൾ ഇന്ത്യ പരിഷ്കരിച്ചു. 2026ലെ കസ്റ്റംസ് ബാഗേജ് റെഗുലേഷൻസ് അനുസരിച്ചുള്ള പുതിയ മാറ്റങ്ങൾ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കാനും സുതാര്യത വർദ്ധിപ്പിക്കാനുമാണ് പുതിയ മാസ്റ്റർ സർക്കുലറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി പുതുക്കിയ നിയമപ്രകാരം, അന്താരാഷ്ട്ര യാത്രക്കാർക്ക് (കരമാർഗ്ഗം ഒഴികെയുള്ളവർ) ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം 50,000 രൂപയിൽ നിന്ന് 75,000 രൂപയായി [&Read More
ഡ്രൈവറില്ല, ട്രാഫിക് കുരുക്കുമില്ല; ദുബൈയിൽ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കാൻ സ്മാർട്ട് പോഡുകൾ വരുന്നു
ദുബൈ: നഗരയാത്രകൾ കൂടുതൽ സുഗമമാക്കാൻ ഡ്രൈവറില്ലാ ചെറുവാഹനങ്ങൾ അവതരിപ്പിച്ച് ദുബൈ. മെട്രോ സ്റ്റേഷനുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ (Read More
ജിദ്ദ: ഉംറ മേഖലയിൽ സേവന നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സൗദി ഹജ്ജ്Read More
റിയാദ്: സൗദി അറേബ്യയും ഒമാനും സംയുക്തമായി നടത്തുന്ന ‘വിൻഡ്സ് ഓഫ് പീസ് 2026’ നാവിക അഭ്യാസം ഒമാൻ കടലിൽ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായത്. തത്സമയ മിസൈൽ പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിശീലന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പൽ പാതകൾ സംരക്ഷിക്കുന്നതിനും ഇരുസേനകളെയും സജ്ജമാക്കുകയാണ് ഈ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിയർ അഡ്മിറൽ മുഹമ്മദ് അൽഒതൈബി അറിയിച്ചു. പത്ത് യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, റോയൽ ഒമാൻ [&Read More
25 വർഷത്തെ മൗനം അലിഞ്ഞില്ലാതായി; കഅ്ബയ്ക്ക് മുന്നിൽ ബദർ സംസാരിച്ചു!-ജോർദാൻ പൗരന്റെ വിസ്മയാനുഭവം
മക്ക: 25 വർഷം നീണ്ട കാത്തിരിപ്പും പ്രാർത്ഥനയും ഒടുവിൽ ആ പുണ്യഭൂമിയിൽ വെച്ച് സാഫല്യമായി. മക്കയിലെ വിശുദ്ധ കഅ്ബയുടെ മുന്നിൽ വെച്ച് ജോർദാൻ സ്വദേശിയായ ബദർ ബദറാൻ എന്ന യുവാവിനുണ്ടായ വിസ്മയകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചെറിയ പ്രായത്തിൽ സംസാരശേഷി നഷ്ടപ്പെട്ട ബദറിന് കഅ്ബയ്ക്കു ചുറ്റും വലം ചെയ്യുന്നതിനിടെ സംസാരശേഷി തിരികെക്കിട്ടിയ വാർത്തയാണിപ്പോൾ ഏറെ കൗതുകമാകുന്നത്. കഅ്ബയെ ആദ്യമായി കൺകുളിർക്കെ കണ്ട നിമിഷം, ആ ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേർന്ന ബദർ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ [&Read More
ദുബൈ: ലോകത്തിലെ ആദ്യത്തെ സ്വർണത്തെരുവ് ദുബൈയിൽ ഒരുങ്ങുന്നു. ദുബൈ എമിറേറ്റിലെ പുതുതായി ആരംഭിച്ച ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് സ്വർണം കൊണ്ട് നിർമ്മിച്ച വിസ്മയത്തെരുവ് യാഥാർത്ഥ്യമാകുന്നത്. സ്വർണവും ആഭരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതി ഇത്ര ദുബൈ (Read More