കാണാതായ വളർത്തുപൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 1 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ) പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.Read More
ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച പ്രമുഖ ആരോഗ്യമേഖലാ സംരംഭകരുടെ പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംനേടി മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. ഖത്തറിലെ മുൻനിര സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്കെയർ, 33 ഹോൾഡിങ്സ് ഗ്ലോബൽ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. ഖത്തറിലെ ആരോഗ്യസേവന മേഖലയിലെ നിർണായക സംഭാവനകളും സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള വളർച്ചയുമാണ് അംഗീകാരത്തിന് അർഹനാക്കിയത്. നസീം ഹെൽത്ത്കെയറിന് കീഴിൽ അത്യാധുനിക മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മു [&Read More
പാരിസ്: ഔദ്യോഗിക പദവിയുടെ പ്രോട്ടോക്കോളുകളോ കനത്ത സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാതെ പാരീസിലെ തെരുവിൽ സാധാരണക്കാരനായി കാപ്പി കുടിക്കുന്ന ഖത്തർ അമീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു(Read More
ദോഹ: ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന്റെ പ്രധാന ശില്പിയുമായ ‘പിതാവ് അമീർ’ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദൈവവിധിയിൽ പൂർണമായി വിശ്വാസമർപ്പിച്ചുകൊണ്ട്, പ്രിയ നേതാവിന്റെ വിയോഗത്തിൽ അമീരി ദിവാൻ ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ്, ഊർജRead More
ബെർലിൻ/ദോഹ: ജർമൻ വാഹന ഭീമനായ ഫോക്സ്വാഗനും ഇസ്രയേലും തമ്മിലുള്ള ആയുധ കരാറിന് വൻ തിരിച്ചടി(Read More
‘പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്’; ഖത്തർ ഇൻകാസ്
ദോഹ:ഇന്ത്യൻ പാസ്പോർട്ട് വിദേശയാത്രയ്ക്കുള്ള യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് ഖത്തർ ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിൽ പറഞ്ഞു. ജൂൺ 24Read More
‘അതിയായ ദുഃഖമുണ്ട്, പരിക്കേൽപ്പിക്കാൻ ഉദേശിച്ചിരുന്നില്ല’; പരിക്കേറ്റ കനേഡിയൻ താരം കോനെയെ സന്ദർശിച്ച് ഖത്തർ
ദോഹ: ലോകകപ്പ് ഫുട്ബാളിൽ ഖത്തറിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ കനേഡിയൻ താരം ഇസ്മായിൽ കോനെയെ ഖത്തർ ഡിഫൻഡർ ആസിം മദിബോ സന്ദർശിച്ചു. ഖത്തർ കായികമന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മദിബോയുടെ ടാക്ലിങ്ങിൽ കാലിൻ്റെ എല്ല് പൊട്ടിയതിനെ തുടർന്ന് കോനെയ്ക്ക് അടുത്ത മത്സരങ്ങൾ നഷ്ടമായിരുന്നു. ചികിത്സയിൽ കഴിയുന്ന കോനെയെ സന്ദർശിച്ച മദിബോ, തനിക്ക് അതിയായ ദുഃഖമുണ്ടെന്നും പരിക്കേൽപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ടാക്ലിങ്ങും പരിക്കുമെല്ലാം കളിയുടെ ഭാഗമാണെങ്കിലും ഇത് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ ഫുട്ബാൾ [&Read More
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഗ്യാസ് ഫാക്ടറി സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സാങ്കേതിക പിഴവുമൂലമുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാരും പാകിസ്താൻ സ്വദേശികളുമടക്കം 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ഖത്തർ അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനിലെ പ്രാദേശിക ഗ്യാസ് [&Read More
ലോകകപ്പ് ഫുട്ബോളിൽ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തർ ആരാധകർക്ക് സർക്കാരിന്റെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ വടക്കേ അമേരിക്കയിലേക്ക് യാത്രാസൗകര്യം ഒരുക്കി നൽകിRead More
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യRead More