തെഹ്റാൻ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി യുഎസ്Read More
യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി; കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണം; കുവൈത്ത് വിമാനത്താവളം
കുവൈത്ത്: യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ തിരിച്ചടി ശക്തമാക്കി ഇറാൻ. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഒന്നിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് [&Read More
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ഫെബ്രുവരി 28 മുതൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന വിമാനത്താവളം ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും പ്രവർത്തനസജ്ജമായത്. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മുതൽ ആദ്യഘട്ടമെന്ന നിലയിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കും. ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ സാങ്കേതിക [&Read More
കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽRead More
കുവൈത്ത് സിറ്റി: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ (Read More
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിൽ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതായി റിപ്പോർട്ട്. കുവൈത്ത് പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുവൈത്തിലെ അൽRead More
അബൂദബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിലെ അൽRead More
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ റിയാദുസ്സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാനതല ഖുർആൻ ഹിഫ്ള്(മനഃപ്പാഠ) മത്സരം മാർച്ചിൽ ആരംഭിക്കും. 2022, 2024 വർഷങ്ങളിലെ വിജയകരമായ എപ്പിസോഡുകൾക്കു ശേഷമാണ് പുതിയ പതിപ്പുമായി കൂട്ടായ്മ വീണ്ടും എത്തുന്നത്. മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഓച്ചിറ ദാറുൽ ഇസ്ലാമിയയിൽ നടന്നു. മുഖ്യ രക്ഷാധികാരി അബ്ദുശ്ശുക്കൂർ ഖാസിമി, അലിയാർ ഹസൻ ഖാസിമിക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയാണു പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ്. മത്സര [&Read More