ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് ഇനി സൗദി അറേബ്യ സ്വന്തമാകാന്‍ പോകുന്നു. ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട്, കൃത്യം ഒരു കിലോമീറ്റര്‍ (1,000 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിക്കുന്ന ‘ജിദ്ദ ടവര്‍’ പദ്ധതി സൗദി പുനരാരംഭിച്ചു. ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാകുന്നതോടെ നിര്‍മ്മാണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആകാശത്തിലെ അത്ഭുതമെന്ന് അറിയപ്പെടുന്ന ഷാങ്ഹായ് ടവറിനെയും ബുര്‍ജ് ഖലീഫയെയും പിന്നിലാക്കുന്ന ഗോപുരം വെറുമൊരു [&Read More
ദുബൈ: യുഎഇയിലെ വാഹന ഉടമകൾക്ക് പുതുവൽസരത്തിൽ ആശ്വാസവാർത്ത. നാളെ മുതൽ ഇന്ധനവില കുറയും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ചാണ് വില കുറയുന്നത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഇന്ധനവില നിർണ്ണയ സമിതി ഇന്നലെയാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ഡിസംബറിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.70 ദിർഹമായിരുന്നു വില. അതേസമയം, സ്പെഷ്യൽ 95 ന് ലിറ്ററിന് 2.42 ദിർഹമായി കുറയും. കഴിഞ്ഞ മാസം ഇത് 2.58 [&Read More
പുതുവത്സരാഘോഷം:ദുബൈയില്‍ ഈ ബീച്ചുകളിലേക്ക് ബാച്ച്ലേഴ്സിന് നോ എന്‍ട്രി! കുടുംബങ്ങള്‍ക്ക് മാത്രമായി 4 ബീച്ചുകള്‍
ദുബൈ: പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതവും സുഗമവുമായ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളുമായി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സരാഘോഷങ്ങള്‍ കുടുംബസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ് അധികൃതര്‍. നാളെ മുതല്‍ ജനുവരി 1 വരെ നീളുന്ന ആഘോഷവേളയില്‍ താഴെ പറയുന്ന ബീച്ചുകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിയ്ക്കും പ്രവേശനം : ജുമൈറ ബീച്ച് 2 ജുമൈറ ബീച്ച് 3 ഉമ്മു സുഖീം ബീച്ച് 1 ഉമ്മു സുഖീം ബീച്ച് 2 [&Read More
റിയാദ്: സൗദി അറേബ്യയില്‍ ശീതതരംഗം (Read More
‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍
ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17Read More