ഇൻഡോർ: മധ്യപ്രദേശിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ ‘അച്ചടക്ക നടപടി’ നേരിട്ട് രാഹുൽ ഗാന്ധി! സമയനിഷ്ഠ പാലിക്കാത്തതിനെത്തുടർന്ന്, രാഹുൽ ഗാന്ധിക്ക് ‘ശിക്ഷയായി’ 10 പുഷ്അപ്പുകൾ എടുക്കേണ്ടിവന്നു. പങ്കെടുക്കുന്നവരിൽ അച്ചടക്കവും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്യാമ്പിൽ ഏർപ്പെടുത്തിയ നിയമപ്രകാരമാണ് രാഹുൽ ഗാന്ധിക്ക് ഈ ‘പണിഷ്മെൻ്റ്’ ലഭിച്ചത്. മധ്യപ്രദേശിലെ പച്മറിയിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ സെഷനിൽ പങ്കെടുക്കാൻ ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ എത്തിയത്. ക്യാമ്പ് മേധാവിയായ സച്ചിൻ റാവു തമാശരൂപേണ വൈകി വരുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് [&Read More
‘അസംബന്ധം; കള്ളക്കഥകൾ മെനയുന്ന സ്ഥിരം അടവ്, പ്രതീക്ഷ തെറ്റിച്ചില്ല’ ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ
ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ചാവേർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതവും അസംബന്ധവുമായ ഈ ആരോപണങ്ങൾ പ്രതീക്ഷിച്ചതാണെന്നുംപാകിസ്താൻ്റെ സ്ഥിരം അടവാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന്റെ വഴിതിരിച്ചുവിടൽ ശ്രമങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇസ്ലാമാബാദിലെ കോടതി വളപ്പിന് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക്’ [&Read More
പട്ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. പാർട്ടിയിലെ ചില ഉന്നതരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കി മണിക്കൂറുകൾക്കകമാണ് രാജി സമർപ്പിച്ചത്. താൻ ഈ തീരുമാനം അതിയായ വേദനയോടെയാണ് എടുക്കുന്നതെന്നും, താൻ കാരണം പാർട്ടിക്ക് ഒരു വോട്ട് പോലും നഷ്ടപ്പെടരുത് എന്ന നിർബന്ധമുള്ളതിനാലാണ് പോളിങ് അവസാനിക്കുന്നതുവരെ കാത്തിരുന്നതെന്നും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കയച്ച കത്തിൽ വ്യക്തമാക്കി. [&Read More
അജിത് ഡോവലിൻ്റെ ഓഫീസ് അന്വേഷിക്കും ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 800Read More
ചെങ്കോട്ട, സ്ഫോടനത്തിൽ കടന്നാക്രമിച്ച് പ്രിയങ്ക് ഖാർഗെ ബെംഗളൂരു: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ വീഴ്ച സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രി പദവി വഹിച്ചതില്‍ ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് അമിത് ഷായെന്നും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ തുറന്നടിച്ചു. ഇനിയും എത്ര പേര് മരിച്ചാലാണ് അമിത് ഷാ പദവിയില്‍നിന്നു രാജിവയ്ക്കുയെന്നും അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 12 [&Read More
ന്യൂ ഡൽഹി: ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാർ തെരഞ്ഞടുപ്പിലും രണ്ട് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ബിജെപി പ്രവർത്തകൻ, ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ ഡിലീറ്റ് ചെയ്തതായി ആരോപണം. 44 വയസ്സുകാരനായ നാഗേന്ദ്ര കുമാർ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തുവെന്നും വിവാദമായപ്പോൾ ഫേസ്ബുക്കിലെ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്നും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് തെളിവുസഹിതം വ്യക്തമാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യുന്ന ഈ സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More
ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ ഉടന്‍ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരീ ശക്തി വന്ദന്‍ നിയമം 2023′(വനിതാ സംവരണ നിയമം) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി കേന്ദ്രത്തിന്രെ അഭിപ്രായം തേടിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഏകദേശം [&Read More
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് [&Read More
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പ്രത്യേക ശുചിത്വ കാമ്പയിനുകളുടെ ഭാഗമായി ആക്രി സാധനങ്ങള്‍ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ നേടിയത് ശതകോടികള്‍ പാഴ്വസ്തുക്കള് നീക്കം ചെയ്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിന് 4,088 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള് വിറ്റഴിച്ചതിലൂടെയാണ് ഈ വലിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സ്വച്ഛത കാമ്പയിന് 4.0 അവസാനിച്ചപ്പോള്‍ ഏകദേശം 3,300 കോടി രൂപ ലഭിച്ചിരുന്നു. 2025 [&Read More
‘ഉത്തരവാദപ്പെട്ട ചാനലുകളാണ് ഇതൊക്കെ ചെയ്തത്; പൊറുക്കാനാകാത്ത കുറ്റം’ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകളില്‍’ തുറന്നടിച്ച് ഹേമമാലിനി
മുംബൈ: ഭര്‍ത്താവും പ്രശസ്ത നടനുമായ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകള്‍’ വ്യാജമായി പ്രചരിപ്പിച്ചതിന് മാധ്യമ സ്ഥാപനങ്ങളെയും വാര്‍ത്താ ചാനലുകളെയും രൂക്ഷമായി വിമര്‍ശിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും, ഇത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അവര്‍ ‘എക്സ്’ ഹാന്‍ഡിലില്‍ പ്രതികരിച്ചു. ചികിത്സയോട് നന്നായി പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദപ്പെട്ട ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഹേമ മാലിനി ചോദ്യം ചെയ്തു. ‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി [&Read More