ഭോപ്പാൽ: മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ഇൻഡോറിലെ മൗ പട്ടണത്തിൽ കുട്ടികളടക്കം 22 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട്. പാട്ടി ബസാർ, ചന്ദർ മാർഗ് പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും അസുഖം ബാധിച്ചത്. സംഭവത്തെത്തുടർന്ന് ഇൻഡോർ കളക്ടർ ശിവം വർമ്മ ഇന്നലെ രാത്രി പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധിതരായ ഒമ്പത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി വരുന്നു. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) ബാധിച്ചതാകാം രോഗികളിൽ ഭൂരിഭാഗം പേർക്കുമെന്നാണ് രക്തപരിശോധനയിൽ [&Read More
മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More
ലഖ്നൗ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ യുവ ഓൾറൗണ്ടർ പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്നതിനിടെയാണ് താരത്തിന് തോളിൽ പരിക്കേറ്റത്. ഗ്രേഡ്2 വിഭാഗത്തിലുള്ള പരിക്കായതിനാൽ കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പന്ത് തടയാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് തടയുന്നതിൽ താരം വിജയിച്ചെങ്കിലും നിലത്തിറങ്ങുന്നതിനിടെ വലത് തോളിന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും [&Read More
അമിതമായ പഞ്ചസാരയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വെറും 30 ദിവസം പഞ്ചസാര പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. ശരീരത്തിൽ ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന പഞ്ചസാര ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനം. ഇതിനർത്ഥം പ്രകൃതിദത്തമായി പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര കഴിക്കുന്നത് നിർത്തണമെന്നല്ല. മറിച്ച്, കൃത്രിമമായി മധുരം ചേർത്ത പാനീയങ്ങൾ, [&Read More
ജനീവ: ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആധുനിക ആൽക്കെമി. സ്വിറ്റ്സർലൻഡിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ (Read More
സ്മാർട്ട്ഫോണുകൾ നമ്മളെ രഹസ്യമായി കേൾക്കുന്നുണ്ടോ? ഈ സംശയം സാധാരണമാണെങ്കിലും, സത്യം അതിനേക്കാൾ സങ്കീർണ്ണമാണ്. ഫോണിലെ സാധാരണ ആപ്പുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെക്കുറിച്ച് അതിശയിപ്പിക്കുന്ന കൃത്യതയുള്ള ഡിജിറ്റൽ ഡോസിയർ നിർമ്മിക്കാൻ ഡാറ്റാ ബ്രോക്കർമാർക്ക് സാധിക്കുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഡാറ്റാ ബ്രോക്കർമാർക്ക് വിവരങ്ങൾ കൈമാറുന്നതിലൂടെ ഓരോ വ്യക്തിയെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പരസ്യദാതാക്കൾ കൈക്കലാക്കുന്നു. സ്മാർട്ട്ഫോണുകൾ വഴിയുള്ള വിവരച്ചോർച്ചയുടെ പ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്: സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:1.നാവിഗേഷൻ ആപ്പുകൾക്ക് ഒഴികെ മറ്റൊന്നിനും ലൊക്കേഷൻ ആക്സസ് നൽകരുത്. [&Read More
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More
‘പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്കുശേഷം എം.ടിയെ വ്യക്തിഹത്യ ചെയ്യുന്നു’- ദീദി ദാമോദരനും
കോഴിക്കോട്: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിതാവിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനാണ് രചയിതാക്കൾ ശ്രമിക്കുന്നതെന്നും മക്കളായ സിതാരയും അശ്വതി നായരും ആരോപിച്ചു. പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. എം.ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഭാവനാസൃഷ്ടിയും അർദ്ധസത്യങ്ങളുമാണെന്ന് മക്കൾ പറഞ്ഞു. [&Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ഭോജ്ശാലRead More