Your blog category
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് മാണ്ഡവി താലൂക്കിൽ ഉദ്ഘാടനം ചെയ്യുംമുമ്പേ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു. തദ്കേശ്വർ ഗ്രാമത്തിൽ 21 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമിച്ചത്. ഉദ്ഘാടനത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി ടാങ്കിൽ വെള്ളം നിറച്ച് പരിശോധന നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 15 മീറ്റർ ഉയരമുള്ള ടാങ്ക് 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ വേണ്ടിയാണ് നിർമിച്ചത്. ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് ടാങ്ക് പൂർണ്ണമായും തകർന്നത്. ഇതോടെ പരിസരപ്രദേശമാകെ വെള്ളത്തിനടിയിലായി. സംഭവത്തിൽ ഒരു [&Read More
കാസർകോട്: വിശ്രുത ഇസ്ലാമിക പണ്ഡിതൻ ഇമാം ഷാഫിയുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ നടന്നുവന്ന വാർഷിക ജൽസയ്ക്ക് ഉജ്ജ്വല പരിസമാപ്തി. ‘സീറ ഇമാം ഷാഫി’ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിൽ മതപഠന ക്ലാസുകളും ആത്മീയ സദസ്സുകളും നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദിർ ഖാസിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്ല [&Read More
രാജ്യത്തെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2030Read More
ഇന്ത്യൻ വാഹന വിപണിയിലെ അതികായന്മാരായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്യുവി ആയ ‘ഇ വിറ്റാര (Read More
വയനാട്: താൻ ഒരിക്കലും കോൺഗ്രസ് പാർട്ടിയുടെ നയങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ശശി തരൂർ എം.പി . പാർട്ടിക്കുള്ളിൽ താൻ ഒറ്റപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് മറുപടിതന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ തലക്കെട്ടുകൾ മാത്രം ശ്രദ്ധിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് തരൂർ പറഞ്ഞു. ഓരോ വിഷയത്തിലും തനിക്ക് വ്യക്തമായ നിലപാടുകളുണ്ട്, എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ താൻ എന്നും പാർട്ടിക്കൊപ്പമാണ്. പാർലമെന്റിലെ തന്റെ [&Read More
ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കായി പ്രത്യേക അധിക ബാഗേജ് ഇളവുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. പുതുവർഷത്തിന് ശേഷമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്ക് വലിയ നേട്ടമാകുന്നതാണ് ഈ പ്രഖ്യാപനം. പത്ത് കിലോയ്ക്ക വെറും രണ്ട് [&Read More
ന്യൂ ഡല്‍ഹി: ഡൽഹി കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് ജയിലിൽ അടച്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഇരുവരും ജയിലിൽ തന്നെ തുടരേണ്ടി വരും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അഞ്ച് വർഷത്തിലേറെയായി ഉമർ [&Read More
ന്യൂഡൽഹി: ഇന്ധനത്തിലെ എഥനോൾ മിശ്രിതം വാഹനങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് രാജ്യസഭയിൽ ആശങ്കയറിയിച്ച് എം.പിയും നടനുമായ കമൽ ഹാസൻ. പെട്രോളിൽ എത്തനോൾ കലർത്തുന്നതിലെ സുരക്ഷാ മുൻകരുതലുകൾ, വാഹനങ്ങളുടെ മൈലേജ്, എഞ്ചിന്റെ ഈട് എന്നിവയെക്കുറിച്ച് വ്യക്തത തേടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ സമീപിച്ചത്. എന്നാൽ, എഥനോൾ ഉപയോഗം വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സഭയെ അറിയിച്ചു. രാജ്യസഭയിലെ തന്റെ കന്നി ചോദ്യത്തിലൂടെയാണ് കമൽ ഹാസൻ ഈ വിഷയം ഉന്നയിച്ചത്. Read More
എഥനോള്‍ കാരണം വാഹനങ്ങള്‍ക്ക് തകരാറില്ലെന്ന് സര്‍ക്കാര്‍ പഠനത്തില്‍ കണ്ടെത്തി; മൈലേജ്-എന്ജിന് തകരാറുകള്‍ക്ക് നഷ്ടപരിഹാരം
ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (Read More