20/07/2026
[fontresizer_tawhidurrahmandear_widget]
Kerala

സിപിഎമ്മിന്റെ ‘പ്രതിരോധം’ പാഴ്‍‌വാക്ക്, ബിജെപി നേട്ടമുണ്ടാക്കിയത് ഇടതിന്റെ ചെലവിൽ; പ്രതിരോധിച്ചത് യുഡിഎഫ്

ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്ന് അസംബ്ലി സീറ്റുകൾ ബിജെപി നേടിയപ്പോൾ പൊളിഞ്ഞുവീഴുന്നത് സംഘ് പരിവാറിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള അവകാശവാദം.Read More

Main story

തെരഞ്ഞെടുപ്പിനു മുമ്പ് സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്; 1.31 കോടി വനിതകൾക്ക് 5,000 രൂപവീതം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ, 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നിക്ഷേപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർണായക നീക്കം. ഡിഎംകെ കൊണ്ടുവന്ന ‘കലൈഞ്ജർ മഗളിർ ഉറിമൈ തുകൈ’ (Read More

Cricket

പാക് സ്പിന്നറുടെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദത്തിൽ; പിന്തുണയുമായി അശ്വിൻ

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, താരത്തിന് പിന്തുണയുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ബാറ്റിംഗിൽ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും ചെയ്യാൻ ബാറ്റർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ളപ്പോൾ, ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിച്ചു. കേവലം വീഡിയോ ദൃശ്യങ്ങൾ കണ്ട് ഒരാൾ ചക്കിംഗ് നടത്തുന്നു എന്ന് വിധിക്കരുതെന്നും, ശാസ്ത്രീയമായ പരിശോധനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പന്തിലും ഒരേ ആക്ഷൻ തന്നെയാണ് താരിഖിന്റേതെന്നും [&Read More

Main story

സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More

Main story

ഇറാൻ തലസ്ഥാനത്ത് വൻ അഗ്നിബാധ; തീപിടിച്ചത് തിരക്കേറിയ ഷോപ്പിങ് ഏരിയയിൽ

തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ തിരക്കേറിയ വാണിജ്യ കേന്ദ്രമായ ജന്നത്ത് ആബാദ് മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെയാണ് സംഭവം. മാർക്കറ്റിലെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ നിയായേഷ് മാളിന് സമീപമുള്ള ജന്നത്ത് ആബാദ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിരവധി കടകളും സ്റ്റാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്ന അതീവ തിരക്കുള്ള വാണിജ്യ മേഖലയാണിത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ ഒന്നിലധികം [&Read More

Football

ട്രാൻസ്ഫർ തർക്കം; അൽ നസറിനു വേണ്ടി കളത്തിലിറങ്ങാതെ ക്രിസ്റ്റ്യാനോയുടെ പ്രതിഷേധം

റിയാദ്: ക്ലബ് ഉടമസ്ഥരുമായുള്ള തർക്കത്തെത്തുടർന്ന് അൽ നസർ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി പ്രോലീഗ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച അൽ റിയാദിനെതിരായ മത്സരത്തിലായിരുന്നു സംഭവം. പോർച്ചുഗീസ് താരത്തിന്റെ അഭാവത്തിൽ അൽ നസർ മത്സരത്തിൽ 1Read More

India

പശുവിൻ തോൽ ഉപയോഗിക്കുന്ന ലൂയി വിറ്റൺ കമ്പനിയുടെ ബെൽറ്റണിഞ്ഞ് അനുരാഗ് ഠാക്കൂർ പാർലമെന്റിൽ

ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ധരിച്ച വിലകൂടിയ ലക്ഷ്വറി ബെൽറ്റ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സഭയിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ബ്രാൻഡഡ് ബെൽറ്റ് ക്യാമറയിൽ പതിഞ്ഞതോടെ, അത് മറയ്ക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.സൻസദ് ടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ, അനുരാഗ് ഠാക്കൂർ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഠാക്കൂർ ധരിച്ച ലൂയി വിറ്റൺ (Read More

Sports

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More

Automobile

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു: മൂന്ന് പേർക്ക് പരിക്ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് മാണ്ഡവി താലൂക്കിൽ ഉദ്ഘാടനം ചെയ്യുംമുമ്പേ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു. തദ്കേശ്വർ ഗ്രാമത്തിൽ 21 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമിച്ചത്. ഉദ്ഘാടനത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി ടാങ്കിൽ വെള്ളം നിറച്ച് പരിശോധന നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 15 മീറ്റർ ഉയരമുള്ള ടാങ്ക് 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ വേണ്ടിയാണ് നിർമിച്ചത്. ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് ടാങ്ക് പൂർണ്ണമായും തകർന്നത്. ഇതോടെ പരിസരപ്രദേശമാകെ വെള്ളത്തിനടിയിലായി. സംഭവത്തിൽ ഒരു [&Read More