ആൻഫീൽഡിന്റെ പുൽമൈതാനങ്ങളിൽ നീണ്ട എട്ടു വർഷം ത്രസിപ്പിച്ച ആ ഈജിപ്ഷ്യൻ മാന്ത്രികൻ ഒടുവിൽ പടിയിറങ്ങുകയാണ്. ലിവർപൂളിന്റെ ചുവന്ന ജേഴ്സിയിൽ സമാനതകളില്ലാത്ത പോരാട്ടവീര്യം കാഴ്ചവെച്ച മുഹമ്മദ് സലാഹ് ഈ സീസണോടെ ക്ലബ്ബിനോട് വിടപറയുന്നു എന്ന വാർത്ത ഫുട്ബോൾ ലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തുന്നുണ്ട്Read More
ലിവർപൂളിന്റെ ഇതിഹാസ മുന്നേറ്റനിര താരമായ മുഹമ്മദ് സലാഹ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചുRead More
ഫ്രഞ്ച് ഫുട്ബോൾ ലോകം ഏറെ നാളായി കാത്തിരുന്ന ആ പ്രഖ്യാപനം അരികിലെത്തിയിരിക്കുകയാണ്. ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാൻ ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾRead More
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (Read More
പാരിസ്: ഫുട്ബോൾ മൈതാനത്ത് പലപ്പോഴും തന്ത്രങ്ങൾ മെനയുന്നത് ഗോൾ നേടാനാണെങ്കിൽ, ഇത്തവണ എഫ്.സി നാന്റസിന്റെ പോർച്ചുഗീസ് ഗോൾകീപ്പർ ആന്റണി ലോപ്പസ് തന്ത്രം മെനഞ്ഞത് സഹതാരങ്ങളുടെ വിശ്വാസത്തിന് കൂട്ടുനിൽക്കാനായിരുന്നു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന തന്റെ മുസ്ലിം സഹതാരങ്ങൾക്ക് സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കാൻ സമയം നൽകുന്നതിനായി ലോപ്പസ് മൈതാനത്ത് പരിക്കേറ്റതായി അഭിനയിച്ചു വീഴുകയായിരുന്നു. ഫ്രഞ്ച് ലീഗിൽ മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്താൻ അനുവാദമില്ലാത്ത പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഈ നീക്കം. ഫെബ്രുവരി 22Read More
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നാസർ എഫ്സിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കടുക്കുന്നു. മൂന്ന് വർഷം മുമ്പ് വൻ തുകയ്ക്ക് ക്ലബ്ബിലെത്തിയ റൊണാൾഡോയ്ക്ക് ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ കഴിയാത്തതും, നിക്ഷേപത്തിനനുസരിച്ചുള്ള വരുമാനം (Read More
റിയാദ്: ക്ലബ് ഉടമസ്ഥരുമായുള്ള തർക്കത്തെത്തുടർന്ന് അൽ നസർ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി പ്രോലീഗ് മത്സരത്തിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച അൽ റിയാദിനെതിരായ മത്സരത്തിലായിരുന്നു സംഭവം. പോർച്ചുഗീസ് താരത്തിന്റെ അഭാവത്തിൽ അൽ നസർ മത്സരത്തിൽ 1Read More
‘മഹാനായൊരു ഫുട്ബോള്‍ താരമായല്ല; നല്ലൊരു മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’-അത് വെറുംവാക്കല്ലെന്ന് മാനെ
റബാത്ത്/ദാക്കര്‍: നക്ഷത്രത്തിളക്കമുള്ള ഫുട്ബോള്‍ കരിയറിനെക്കാള്‍ താന്‍ വിലമതിക്കുന്നത് മനുഷ്യത്വത്തിനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെനഗല്‍ ഇതിഹാസം സാദിയോ മാനെ. ‘ഫുട്ബോള്‍ കരിയറിന് ശേഷം ഒരു മികച്ച കളിക്കാരനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പകരം ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഫുട്ബോളിനെക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്,’Read More