ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More
നിലയ്ക്കാത്ത കരഘോഷത്തിന് നടുവില്‍ ‘ബോണ്ടി ഹീറോ’ അഹമ്മദ്; സിഡ്നിയില്‍ ആഷസ് ടെസ്റ്റിനിടെ ‘ഗാര്‍ഡ്
സിഡ്നി: ബോണ്ടി ബീച്ച് വെടിവെപ്പില്‍ അക്രമിയെ ധീരമായി നേരിട്ട അഹമ്മദ് അല്‍Read More
ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെ.കെ.ആര്) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര് മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More
‘ഷാരൂഖ് ഖാന് രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു
ലഖ്നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.‘ഷാരൂഖ് ഖാന് ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം [&Read More
മുംബൈ: വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വെറ്ററൻ പേസർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ നയതന്ത്ര സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ബംഗ്ലാദേശ് ഒരു ശത്രുരാജ്യമല്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. [&Read More
ബ്രിസ്ബേൻ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മെനിഞ്ചൈറ്റിസ് (തലച്ചോറിനെ ബാധിക്കുന്ന അണുബാധ) ബാധിച്ചതിനെത്തുടർന്ന് ബ്രിസ്ബേനിന് തെക്ക് ഗോൾഡ് കോസ്റ്റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 54കാരനായ മാർട്ടിൻ. താരം നിലവിൽ കോമയിലാണെന്നും ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത രോഗബാധിതനായിരുന്ന മാർട്ടിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് നിലവിൽ വിദഗ്ധ ചികിത്സയാണ് നൽകുന്നതെന്നും ആരോഗ്യനിലയിൽ [&Read More
‘സൂര്യകുമാർ യാദവ് മെസേജ് അയക്കാറുണ്ടായിരുന്നു; നിരവധി ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെ നടക്കുന്നു’- വെളിപ്പെടുത്തലുമായി
ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെക്കുറിച്ച് ബോളിവുഡ് നടി ഖുഷി മുഖർജി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സൂര്യകുമാർ മുമ്പ് തനിക്ക് പതിവായി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്നാണ് ‘സ്പ്ലിറ്റ്സ്വില്ല’ താരമായ ഖുഷിയുടെ അവകാശവാദം. അടുത്തിടെ നടന്ന പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിന് താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് അത്തരം ബന്ധങ്ങളോട് താൽപ്പര്യമില്ലെന്നും തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്നും ഖുഷി മറുപടി നൽകി. സൂര്യകുമാർ യാദവ് മുൻപ് തനിക്ക് ധാരാളം [&Read More
ബുർജ് ഖലീഫയ്ക്ക് അഭിമുഖമായി വിനീഷ്യസിന്റെ ‘സ്വർഗരാജ്യം’; ദുബൈയിൽ അത്യാഡംബര ‘കൊട്ടാരം’ സ്വന്തമാക്കി ബ്രസീൽ
ദുബൈ: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ദുബൈയിൽ ആഡംബര പെന്റ്ഹൗസ് സ്വന്തമാക്കി. ബിസിനസ് ബേയിൽ പുതുതായി നിർമ്മിക്കുന്ന ‘ടൈഗർ സ്കൈ ടവറിലെ’ ഏറ്റവും സവിശേഷമായ സിഗ്നേച്ചർ പെന്റ്ഹൗസാണ് റയൽ മാഡ്രിഡ് താരം വാങ്ങിയത്. ആഗോള സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകപ്രശസ്ത നിർമ്മാതാക്കളായ ടൈഗർ പ്രോപ്പർട്ടീസിന്റെ കീഴിലുള്ള ടവർ, ആധുനിക വാസ്തുവിദ്യയുടെയും ആഡംബരത്തിന്റെയും സംഗമസ്ഥാനമാണ്. നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെ വിനീഷ്യസിന്റെ വസതി 360 [&Read More
ഓസീസ് ഇതിഹാസത്തിന്റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്
ബെംഗളൂരു: വിരാട് കോഹ്ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്കായി 77 റൺസ് നേടിയതോടെ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയെന്ന അപൂർവ്വ നേട്ടം ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. അമ്പത് ഓവർ ക്രിക്കറ്റിലെ ഏറ്റവും പഴയ ലോക റെക്കോർഡുകളിൽ ഒന്നാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസ്ട്രേലിയയുടെ ഇതിഹാസ ഫിനിഷർ മൈക്കൽ ബെവൻ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളുടെ [&Read More
കൊൽക്കത്ത: ഏറെ വിവാദങ്ങൾക്കിടയാക്കിയ ‘കുള്ളൻ’ (Read More