സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ 2026 ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച് പ്രൊഫഷണൽ ഫുട്ബോൾ റഫറിയിങ്ങിൽ നിന്നും വിരമിച്ചു.Read More
സൗദി പ്രോ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ നസർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്Read More
വിനീഷ്യസിനെ കൈവിടുമോ റയൽ? താരത്തിനായി കരുക്കൾ നീക്കി ആഴ്സണൽ, വിൽക്കാനില്ലെന്ന് സ്പാനിഷ് വമ്പന്മാർ;
പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ മുന്നേറ്റനിര കൂടുതൽ ശക്തിപ്പെടുത്താൻ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ തട്ടകത്തിലെത്തിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ നീക്കങ്ങൾ ശക്തമാക്കിയതോടെ ട്രാൻസ്ഫർ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്Read More
ഫൈനലിനു മുൻപ് അർജന്റീന ഡ്രെസിങ് റൂമിൽ സംഭവിച്ചതെന്ത്? വെളിപ്പെടുത്തി മാക് അലിസ്റ്ററുടെ പിതാവ്
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിൽ അർജന്റീന നേരിട്ട തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിലും കായിക ലോകത്തും കാട്ടുതീ പോലെ പടർന്ന ഒന്നായിരുന്നു ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഡ്രസ്സിങ് റൂം സന്ദേശം(Read More
ഇത് വെറൈറ്റി വരവേൽപ്പ് ; സ്വർണ്ണക്കപ്പുമായി നാട്ടിലെത്തി, സ്പെയിൻ താരങ്ങൾക്ക് ശരീരഭാരത്തിന് തുല്യം
ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ഫുട്ബോൾ ടീമിന് മാഡ്രിഡിൽ ഇരുപത് ലക്ഷത്തോളം പേർ പങ്കെടുത്ത വൻ സ്വീകരണമാണ് ലഭിച്ചത്Read More
‘മെസിയുടെ വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു, അയാൾ വഞ്ചകനായ നേതാവ്’; രൂക്ഷവിമർശനവുമായി പിയേഴ്സ്
2026 ഫിഫ ലോകകപ്പ് ഫൈനലിനിടെ സ്പാനിഷ് ഡിഫൻഡർ മാർക്ക് കുക്കുറേയയെ റഫറിയെക്കൊണ്ട് പുറത്താക്കാൻ ശ്രമിച്ചെന്നാരോപിച്ച് ലയണൽ മെസിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗൻRead More
‘ഇഷാൻ കിഷന്റെ വരവോടെ ഞാൻ പിന്തള്ളപ്പെട്ടു’; ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് തുറന്ന്
2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺRead More
ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ സഹായം ലഭിച്ചെന്ന ഇന്‍സ്റ്റഗ്രാം വീഡിയോ; ലൈക്കടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈക്കടിച്ചതായി റിപ്പോർട്ടുകൾRead More
‘ഈ തോൽവി അംഗീകരിക്കുന്നു, എന്നാൽ ഇതോടെ എല്ലാം അവസാനിക്കുന്നില്ല’; ഫൈനലിലെ പരാജയത്തിന് പിന്നാലെ
ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കാണവെ വികാരാധീനനായി അർജന്റീന പരിശീലകൻ ലയണൽ സ്കലോണിRead More
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീനയ്ക്ക് കിരീടം നഷ്ടമായെങ്കിലും കായികലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി അർജന്റീനയുടെ കാവൽക്കാരൻ എമിലിയാനോ Read More