ഐഫോൺ, ഐപാഡ്, ഐമാക്, ഐപോഡ്… ആപ്പിൾ ഉൽപ്പന്നങ്ങളുടെ പേരിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു അക്ഷരമുണ്ട്; ‘Read More
വാട്സ്ആപ്പില്‍ വമ്പന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും
ആഗോളതലത്തില്‍ 3.5 ബില്യണ്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സുരക്ഷാ പിഴവ് കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇന്ത്യയിലെ 750 ദശലക്ഷം (75 കോടി) അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 62% ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. വാട്ട്സ്ആപ്പിന്റെ കോണ്ടാക്റ്റ്Read More
വിദ്യാര്‍ത്ഥികള്‍ക്കായി ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 251 രൂപയുടെ സ്റ്റുഡന്റ് ഡാറ്റ പ്ലാന്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, കൂടാതെ 28 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍. 4 ജി നെറ്റ്വര്‍ക്ക് വഴി ഇത്രയും വലിയ ഡാറ്റ വെറും ഈ നിരക്കില്‍ നല്‍കുന്നത് ഏറെ ആകര്‍ഷകമാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ശിശുദിനത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു പരിമിതകാല ഓഫറാണ് [&Read More
ന്യൂഡൽഹി: ചൈനയിലും ആഗോള വിപണിയിലും ശ്രദ്ധ നേടിയതിന് പിന്നാലെ, ഓപ്പോയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ ഓപ്പോ ഫൈൻഡ് Read More
ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി എഐ സങ്കേതങ്ങള്‍ സംയോജിപ്പിച്ച് കിടിലന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. ജനപ്രിയ ജനറേറ്റീവ് എഐ മോഡലായ നാനോ ബനാനയുടെ (Read More
കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ വാട്ട്സ്ആപ്പ് നമ്മുടെ പ്രതിദിന ആശയവിനിമയത്തിലെ പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പെട്ടന്ന് മറുപടി നല്‍കാതിരിക്കുക, അവരുടെ പ്രൊഫൈല്‍ കാണാതാകുക തുടങ്ങിയ സാഹചര്യങ്ങളില്‍, അവര്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് സംശയം ഉയരുന്നത് സ്വാഭാവികമാണ്. വാട്ട്സ്ആപ്പ് നേരിട്ട് ഈ വിവരം വെളിപ്പെടുത്തുന്നില്ലെങ്കിലും, ചില സൂക്ഷ്മ സൂചനകള്‍ കണ്ടെത്താന്‍ സഹായിക്കും. ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്താല്‍, അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, ലാസ്റ്റ് സീന്‍ കാണാനാവില്ല. എന്നാല്‍, ഇത് സമ്പൂര്‍ണ്ണ അടയാളമല്ല, കാരണം ചിലര്‍ അവരുടെ ലാസ്റ്റ് [&Read More
ലണ്ടന്‍: ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ യുകെ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യത്തിലാണ് ലാവ ഫോണുകള്‍ ബ്രിട്ടനില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച അഗ്നി സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ആഗോളതലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 70Read More
കാലിഫോർണിയ: സാങ്കേതികവിദ്യയുടെ ലോകത്ത് മാത്രമല്ല, ഫാഷൻ രംഗത്തും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഇത്തവണ ഒരു പുതിയ സാങ്കേതിക ഉൽപ്പന്നം കൊണ്ടല്ല, മറിച്ച് പ്രമുഖ ജാപ്പനീസ് ഫാഷൻ ഹൗസായ ഇസെ മിയാകെയുമായി (Read More
മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഏതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ!? ‘ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന്’ ആണ് ആ സ്വപ്നഫോണ്‍. ഏകദേശം 55 മില്യണ്‍ ഡോളര്‍(430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോണ്‍ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്. മറ്റാരുമല്ല, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ആ ഫോണിന്റെ ഉടമ. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ട ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫോണ്‍ എന്ന ഖ്യാതി ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 [&Read More
ന്യൂഡല്‍ഹി: ടെക് ലോകത്തെ അതികഠിനമായ തൊഴില്‍ മത്സരത്തില്‍ തോല്‍വി സമ്മതിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് സ്വപ്ന ജോലി നേടി യുവ സോഫ്റ്റ്വെയര് ഡെവലപ്പര്‍. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 50 ലക്ഷത്തിന്റെ ജോലി സ്വന്തമാക്കിയ യുവാവിന്രെ അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകകയാണ്. ഒമ്പത് മാസത്തോളം തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങള്‍ക്കും റിക്രൂട്ടര്‍മാരുടെ അവഗണനകള്‍ക്കുമൊടുവില്‍, ഡല്‍ഹി സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചു. 2023ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ യുവാവ്, റെഡ്ഡിറ്റിലെ ‘ഡെവലപ്പേഴ്സ് [&Read More