ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മാക്, വെബ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ‘മീഡിയ ഹബ്’ എന്ന് പേരിലാണ് ഉപയോക്താക്കള്‍ക്ക്, ഒന്നിലധികം ചാറ്റുകളിലായി പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ തുടങ്ങിയ ഫയലുകൾ ഒരിടത്ത് കേന്ദ്രീകരിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയ സെർച്ചിങ്, മാനേജ്മെൻ്റ് എന്നിവ ലളിതമാക്കുകയാണ് ഇതിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. വാട്സ്ആപ്പ് ഡെസ്ക്ടോപ്പ്/വെബ് ഇൻ്റർഫേസിൻ്റെ സൈഡ്ബാറിലാണ് മീഡിയ ഹബ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ ചാറ്റുകളിൽ പങ്കുവെച്ച സമീപകാല ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ, [&Read More
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വീണ്ടും മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ക്ക് 10 ശതമാനം വരെ വിലയേറിയേക്കാം. നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ(വൊഡാഫോണ്‍ ഐഡിയ) എന്നീ കമ്പനികള്‍ ഡാറ്റാ നിരക്കുകള്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ അപ്രത്യക്ഷമാകും. ജിയോയും എയര്‍ടെലും നേരത്തെ നല്‍കിയിരുന്ന 1 ജിബി പ്രതിദിന [&Read More
ഇന്ത്യക്കാര്‍ക്ക് ഓപണ്‍എഐയുടെ സമ്മാനം; 5,000 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം!
ന്യൂഡൽഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപണ്‍എഐ. ചാറ്റ്ജിപിടി ഗോ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് പൂർണമായും സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്നലെ മുതൽ ഈ പ്രമോഷൻ കാല ഓഫര്‍ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ എഐ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രീമിയം എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വലിയ അവസരമാണിത് തുറക്കുന്നത്. ആർക്കൊക്കെ ആനുകൂല്യം? പുതിയതായി ചാറ്റ്ജിപിടിയിൽ സൈൻ അപ്പ് ചെയ്യുന്നവർ, നിലവിലെ സൗജന്യ പ്ലാൻ ഉപയോക്താക്കൾ, നിലവിലെ ഗോ [&Read More
മുംബൈ: ഉത്സവ സീസണ് പ്രമാണിച്ച് ഐഫോണ്‍ 16 സീരീസിന് ഓഫറുകള്‍ നല്‍കിയതിന് പിന്നാലെ, പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത. ഗൂഗിള്‍ പിക്സല്‍ 9 വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം. ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്. സാംസങ് ഗാലക്സി എസ് 25, വണ്‍പ്ലസ് 13 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ശക്തനായ എതിരാളിയായ ഗൂഗിള്‍ പിക്സല്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ഗൂഗിള്‍ പിക്സല്‍ 9Read More
മുംബൈ: ഇന്ത്യയിലെ യുവ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോയും ഗൂഗിളും കൈകോര്‍ത്ത് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 18 മാസം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന, ഏകദേശം 35,100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ(Read More
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേഷന് പുതിയ രീതിയുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ നവംബര്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നിരവധി സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. യുഐഡിഎഐ അവതരിപ്പിച്ച പുതിയ സംവിധാനമനുസരിച്ച് പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. നവംബര്‍ ഒന്നു മുതല്‍ അപ്ഡേറ്റുകള്‍ക്കായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവിശ്യമില്ല. ആധാര്‍ സേവനങ്ങള്‍ ലളിതവും [&Read More
ഷാർജ: ദുബായ്ക്ക് പിന്നാലെ ഷാർജയിലും മോട്ടോർസൈക്കിളുകൾക്ക് (ബൈക്കുകൾ) അതിവേഗ പാതകളിൽ (സ്പീഡ് ലൈനുകൾ) വിലക്ക് ഏർപ്പെടുത്തി. നവംബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഷാർജ പോലീസ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (Read More