19/10/2026
[fontresizer_tawhidurrahmandear_widget]

‘രാസലഹരിയുടെ രാസനാമം എന്ത്?’; പിഎസ്‌സി പരീക്ഷയിലും ഇടംനേടി എംഡിഎംഎ

 ‘രാസലഹരിയുടെ രാസനാമം എന്ത്?’; പിഎസ്‌സി പരീക്ഷയിലും ഇടംനേടി എംഡിഎംഎ

കോഴിക്കോട്: യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന രാസലഹരിയായ എംഡിഎംഎയെ കുറിച്ച് കേരള പിഎസ്‌സി പരീക്ഷയിലും ചോദ്യം. അടുത്തിടെ നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് രണ്ടാംഘട്ട പരീക്ഷയിലാണ് എംഡിഎംഎയുടെ രാസനാമം എന്താണെന്ന ചോദ്യം ഉൾപ്പെടുത്തിയത്.

‘3,4- മെത്തിലീൻ ഡയോക്‌സി മെത്താംഫെറ്റാമൈൻ’ എന്നാണ് എംഡിഎംഎയുടെ യഥാർത്ഥ രാസനാമം. എക്സ്റ്റസി , മോളി തുടങ്ങിയ പേരുകളിലും ഈ രാസലഹരി അറിയപ്പെടുന്നുണ്ട്. പരീക്ഷാർത്ഥികൾക്കിടയിൽ ഈ ചോദ്യം വലിയ ചർച്ചയായിട്ടുണ്ട്.

Also read: