ന്യൂഡൽഹി: ഊബർ, ഓല തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വെല്ലുവിളിയുയർത്തി സഹകരണ മേഖലയിലെ ആദ്യത്തെ റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെറും 500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്ക് കമ്പനിയുടെ സഹഉടമകളാകാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകപ്രശസ്തമായ അമുൽ ഡയറി കോRead More
Tags :അമിത് ഷാ
മുൻ കരസേനാ മേധാവിയുടെ പുസ്തകം ഉദ്ധരിച്ച് രാഹുലിന്റെ കടന്നാക്രമണം; ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ച് രാജ്‌നാഥ്
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവണെയുടെ അപ്രകാശിത ആത്മകഥയിലെ പരാമർശങ്ങൾ പാർലമെന്റിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പ്രതിരോധ വീഴ്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. പരാമർശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ലോക്സഭയിൽ ഭരണRead More
‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്
ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍ഡിഎയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.15ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാവിലെ അമിത് ഷാ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. തുടര്‍ന്ന് കവടിയാറില്‍ നടക്കുന്ന ബിജെപി ജനപ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, വൈകുന്നേരം എന്‍ഡിഎ [&Read More
ഐ-പാകിലെ ഇഡി റെയ്ഡിനിടെ കുതിച്ചെത്തി മമത; പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ തിരിച്ചുവാങ്ങി കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐRead More
തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More
‘സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More