03/03/2026
[fontresizer_tawhidurrahmandear_widget]

Tags :അര്‍ജന്റീന കാട്ടുതീ

Main story

അര്‍ജന്റീനയിലെ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലികള്‍? ഐഡിഎഫ് ഗ്രനേഡ് ഉപയോഗിച്ചെന്ന് ആരോപണം; വന്‍ വിവാദം

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലി വിനോദസഞ്ചാരികളാണെന്ന ആരോപണവുമായി പ്രതിപക്ഷം. ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഐഡിഎഫ് ഗ്രനേഡ്’ ആണ് ഇവര്‍ കാട്ടുതീ പടര്‍ത്താന്‍ ഉപയോഗിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും ആരോപണമാണ് വലിയ വിവാദമായിരിക്കുന്നത്. ഇസ്രയേല്‍ വൃത്തങ്ങള്‍ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജന്റീനയിലെ തെക്കന്‍ മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രയേലി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തീയിടാന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുവെന്നാണ് അര്‍ജന്റീനയിലെ ചില രാഷ്ട്രീയ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ‘ഇസ്രയേല്‍ [&Read More