04/06/2026
[fontresizer_tawhidurrahmandear_widget]

Tags :അസം രാഷ്ട്രീയം

India

‘മുസ്‌ലിംകളെ എന്തിനിങ്ങനെ നിരന്തരം വേട്ടയാടുന്നു?’; ഹിമന്തയെ നിർത്തിപ്പൊരിച്ച് അർണബ് ഗോസ്വാമി

ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം [&Read More