ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം [&Read More
Tags :അർണബ് ഗോസ്വാമി
‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്
ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More
‘തെറ്റ് തെറ്റ് തന്നെയാണ്, അത് വിളിച്ചുപറഞ്ഞതില്‍ ആര്‍ക്ക് വിഷമമുണ്ടായാലും പ്രശ്‌നമില്ല’; റിപബ്ലിക് ടിവിയുടെ
ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ നിലപാട് മാറ്റത്തില്‍ വിശദീകരണവുമായി ചാനല്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി. തെറ്റ് തെറ്റു തന്നെയാണെന്നും അതു വിളിച്ചു പറഞ്ഞതില്‍ ആര്‍ക്കു വിഷമമുണ്ടായാലും തനിക്കു പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപബ്ലിക് ടിവിയില്‍ നടത്തിയ ലൈവ് ‘ആസ്‌ക് മീ എനിതിങ്’ പരിപാടിയിലായിരുന്നു അര്‍ണബിന്റെ പ്രതികരണം. രാഷ്ട്രീയRead More