05/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഇന്ത്യ

Main story

പ്രളയ ദുരന്തത്തിലും നേപ്പാൾ ഇന്ത്യയുടെയും ചൈനയുടെയും സഹായം വേണ്ടെന്ന് പറഞ്ഞത് എന്തിന്? ആ

കാഠ്മണ്ഡു: ഭീകരമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നടുങ്ങിനിൽക്കുമ്പോഴും, ദുരന്തമുഖത്തേക്ക് സ്വന്തം രക്ഷാപ്രവർത്തക സംഘങ്ങളെ അയക്കാനുള്ള ഇന്ത്യയുടെയും ചൈനയുടെയും അടിയന്തര സഹായ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നേപ്പാൾ(Read More

Main story

‘അത് ഞങ്ങളുടെ പ്രദേശം’; കശ്മീരിലെ ഷാക്സ്ഗാം താഴ്‌വരയില്‍ അവകാശം ഉന്നയിച്ച് ചൈന

ബെയ്ജിങ്: ജമ്മു കശ്മീരിന്റെ ഭാഗമായ ഷാക്സ്ഗാം താഴ്വരയില്‍ അവകാശവാദവുമായി ചൈന. ഈ പ്രദേശം പൂര്‍ണമായും തങ്ങളുടേതാണെന്നും, അവിടെ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ തങ്ങളുടെ പരമാധികാരത്തില്‍ പെട്ടതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷാക്സ്ഗാം താഴ്വരയില്‍ ചൈന നടത്തുന്ന അനധികൃത നിര്‍മാണ പ്രവൃത്തികളെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കിയത്. ‘ഷാക്സ്ഗാം താഴ്വര ചൈനയുടെതാണ്. അവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ചൈനയ്ക്ക് പൂര്‍ണ അധികാരമുണ്ട്’Read More