കാസർകോട്ട് 82.16 ഹെക്‌ടർ വനമേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ്; ഖനനം ചെയ്യാൻ
കാസർകോട്: ജില്ലയിലെ വനമേഖലകളിൽ വൻതോതിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനുള്ള ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കാറഡുക്ക വനമേഖലയിലെ നാർളം ബ്ലോക്കിലാണ് ആദ്യഘട്ട ഖനനം ആരംഭിക്കുന്നത്. 82.16 ഹെക്‌ടർ വിസ്‌തീർണമുള്ള ഈ മേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും അടങ്ങുന്ന ധാതുശേഖരത്തിന് ഏകദേശം 365 കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്. കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി [&Read More