01/04/2026
[fontresizer_tawhidurrahmandear_widget]

Tags :ഗണേഷ് കുമാർ ഭാര്യ ആരോപണം

Main story

‘എനിക്ക് ഒന്നല്ല, 5,000 പ്രണയമുണ്ട്; നെഹ്‌റുവിനും വാജ്‌പേയിക്കും പ്രണയമുണ്ടായിരുന്നു’-ഭാര്യയുടെ പരാതിയിൽ മന്ത്രി ഗണേഷ്

പത്തനാപുരം: ഭാര്യയുടെ പരാതിയിൽ വിചിത്ര മറുപടിയുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും അതിന് ‘112’ൽ പരാതി നൽകുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമായിരുന്നു ഭാര്യ ബിന്ദു ആരോപിച്ചത്. തെരരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരുന്ന വ്യക്തിപരമായ ആരോപണങ്ങളാണിതെന്ന് ഗണേഷ് തള്ളിക്കളഞ്ഞു. തന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും ജനങ്ങൾക്കറിയാമെന്നും ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയക്കളികൾ പത്തനാപുരത്ത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. [&Read More