18/04/2026
[fontresizer_tawhidurrahmandear_widget]

Tags :ഗസ്സ വംശഹത്യ

Entertainment

‘ചരിത്രം നിങ്ങളെ വിചാരണ ചെയ്യും’; ഗസ്സ നിലപാടിൽ പ്രതിഷേധിച്ച് ബെർലിൻ ചലച്ചിത്ര മേളയിൽനിന്ന്

ന്യൂഡല്‍ഹി: ഗസ്സ വിഷയത്തിൽ ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേള (ബെർലിനാലെ) അധികൃതരും ജൂറി അംഗങ്ങളും സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് മേളയിൽനിന്ന് പിന്മാറി. മേളയുടെ ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ താൻ സ്തബ്ധയും അസ്വസ്ഥയുമാണെന്ന്പ്രസ്താവനയിലൂടെ അവർ അറിയിച്ചു. അരുന്ധതി രചന നിർവഹിച്ച ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ (1989) എന്ന സിനിമ മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ [&Read More

World

ഇസ്രയേൽ ഡെ. അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തുറന്ന പോരിന് സിറിൽ റമഫോസ

ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും [&Read More