”മെസ്സിയുടെ ഉള്ളിലെ ആ വന്യമൃഗത്തെ നിങ്ങൾ ഉണർത്തരുതായിരുന്നു, അയാൾ വെറുമൊരു മനുഷ്യനല്ല!’; വാനോളം
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026Read More
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026Read More
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More