28/03/2026
[fontresizer_tawhidurrahmandear_widget]

Tags :നവകേരള സർവേ

Main story

നവകേരള സർവേ പാളി; ലക്ഷ്യമിട്ടതിന്റെ പകുതി വീടുകളിൽ പോലും എത്തിയില്ല, 20 കോടിയുടെ

കൊച്ചി: വലിയ അവകാശവാദങ്ങളുമായി സർക്കാർ തുടക്കം കുറിച്ച നവകേരള സർവേ ലക്ഷ്യം കാണാതെ നിലച്ചു. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അനുമതി നേടിയെടുത്ത സർവേയിൽ, ആകെ ലക്ഷ്യമിട്ട 95 ലക്ഷം വീടുകളിൽ വെറും 49.42 ലക്ഷം വീടുകളിൽ മാത്രമാണ് സർവേക്കാർക്ക് എത്താനായത്. ഇത്രയും വീടുകൾ സന്ദർശിച്ചിട്ടും വെറും നാലര ലക്ഷം ആളുകൾ മാത്രമാണ് സർവേയോട് പ്രതികരിച്ചതെന്നത് സർക്കാരിന് വലിയ തിരിച്ചടിയായി. ഫെബ്രുവരി 28Read More