02/04/2026
[fontresizer_tawhidurrahmandear_widget]

Tags :പാലത്തായി

Main story

പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതായി

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ചത് വിവാദമാകുന്നു. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ നിലയിൽ പരോൾ അനുവദിക്കരുതെന്ന കർശന നിയമം നിലനിൽക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. തലശ്ശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് വിവാദ ഇടപെടൽ. ഫെബ്രുവരി മൂന്നിന് സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ, [&Read More