28/03/2026
[fontresizer_tawhidurrahmandear_widget]

Tags :ബോളിവുഡ്

Main story

‘ബോളിവുഡില്‍ മതം നോക്കിയല്ല അവസരങ്ങള്‍ നല്‍കുന്നത്’; എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

മുംബൈ: ഹിന്ദി ചലച്ചിത്ര ലോകത്ത് തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയതയും ചില ഗ്യാങുകളുമാണെന്ന എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി. റഹ്മാന്റെ ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും, സിനിമയില്‍ അവസരങ്ങള്‍ നല്‍കുന്നത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബോളിവുഡ് ഇപ്പോള്‍ കൂടുതല്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുന്‍കാലങ്ങളെ അപേക്ഷിച്ച് ശിപാര്‍ശകള്‍ക്ക് പകരം കഴിവിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ബിജെപി എംഎല്‍എ ജിതേന്ദ്ര കുമാര്‍ ഗോത്വാല്‍ പ്രതികരിച്ചു. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ റഹ്മാന് സാധിക്കാത്തതാവാം ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നും [&Read More

Lifestyle

‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ

മുംബൈ: ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചത് ഭര്‍ത്താവ് മുഫ്തി അനസ് സഈദിന്റെ പ്രേരണ മൂലമാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ നടി സന ഖാന്‍. തന്നെ ആരും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തിട്ടില്ലെന്നും, മാനസിക സമാധാനം ആഗ്രഹിച്ചാണ് താന്‍ സിനിമാ ലോകം വിട്ടതെന്നും സന വ്യക്തമാക്കി. നടി രശ്മി ദേശായിയുമായുള്ള ഒരു സംഭാഷണത്തിലാണ് സന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ഹിജാബ് ധരിക്കാതെ നടന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ മാറുമ്പോള്‍, ഭര്‍ത്താവ് ബ്രെയിന്‍വാഷ് ചെയ്തതാണെന്ന് ആളുകള്‍ കരുതിയേക്കാം. എന്നാല്‍ ആര്‍ക്കും ആരെയും അങ്ങനെ [&Read More