02/03/2026
[fontresizer_tawhidurrahmandear_widget]

Tags :ബ്രിട്ടീഷ് രാജകുമാരൻ

World

ഗസ്സയിലെ കുരുന്നുകളെ ചേർത്തുപിടിച്ച് ഹാരിയും മേഗനും; ആശുപത്രിയിൽ ആശ്വാസമേകി സന്ദർശനം

അമ്മാൻ: യുദ്ധം തകർത്ത ഗസ്സയിൽനിന്ന് ചികിത്സയ്ക്കായി ജോർദാനിലെത്തിച്ച കുട്ടികളെ സന്ദർശിച്ച് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മർക്കിളും. ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും അമ്മാനിലെ ആശുപത്രിയിലെത്തി ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റവരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുമായ നിരവധി കുട്ടികളാണ് ജോർദാനിൽ ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഹാരിയും മേഗനും കുട്ടികളോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ച കുട്ടികളുടെ കഥകൾ ഇരുവരും [&Read More

Main story

എപ്സ്റ്റീനുമായി രഹസ്യബന്ധം: ബ്രിട്ടീഷ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ

ലണ്ടന്‍: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 66Read More