19/10/2026
[fontresizer_tawhidurrahmandear_widget]

Tags :3 killed in scooter accident

Main story

‘എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും’; നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ

എറണാകുളം: നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്നു പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച വാഹനാപകടം ഉണ്ടായത്. കർണാടക സുളിയ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരണപ്പെട്ടത്. തൃക്കാക്കരയിലെ ആന്റിക് ഷോപ്പിൽ ജീവനക്കാരും ഒപ്പം പഠിക്കുന്നവരുമാണ് ഇവർ. പുലർച്ചെ ഒന്നേമുക്കാലോടെ എയർപോർട്ട് ഭാഗത്തെ ചായക്കടയിലെത്തി ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്ന മൂവരുടെയും സ്കൂട്ടറിലേക്ക് പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരും റോഡിലേക്ക് [&Read More