നെടുങ്കണ്ടം: വെള്ളിത്തിരയിലെ ‘പി.പി ശശി’യെ നേരിൽ കാണാൻ ‘ഡ്യൂഡ്’ മലകയറിയെത്തി. ‘ആട്’ സിനിമയിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡിനെ അവതരിപ്പിച്ച നടൻ വിനായകനാണ്, എം.എം മണിയെ കാണാൻ നെടുങ്കണ്ടത്തെ എം.എൽ.എ ഓഫീസിലെത്തിയത്. സിനിമയുടെ മൂന്നാം ഭാഗമായ ‘ആട് 3’ തിയേറ്ററുകളിൽ തകർപ്പൻ പ്രദർശനം തുടരുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ട മണിയാശാനെ കാണാൻ വിനായകൻ എത്തിയത്. ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ തിരക്കുകൾക്കിടയിലായിരുന്നു വിനായകന്റെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വിനായകന് ആശാനെ [&Read More
Tags :Aadu3
കൊച്ചി: ബിഗ് ബജറ്റ് ചിത്രം ‘ആട് 3’യുടെ റിലീസിനിടെ കൊച്ചിയിലെ തിയറ്ററിൽ സിനിമാ റിവ്യൂവർ സന്തോഷ് വർക്കിക്ക് (ആറാട്ടണ്ണൻ) നേരെ ആക്രമണം. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപിച്ച് ‘കൊച്ചി മച്ചാൻ’ എന്നറിയപ്പെടുന്ന യുവാവാണ് സന്തോഷ് വർക്കിയെ കൈയേറ്റം ചെയ്തത്. വനീതRead More