05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Abhijeet Dipke CJP

India

സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി; ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തി, പിന്നിൽ ബി.ജെ.പിയെന്ന്

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സ്കൂളിന്റെ ശോചനീയാവസ്ഥ പുറത്തുകൊണ്ടുവന്ന സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി കൊലപ്പെടുത്തിRead More

India

പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; ഛത്രപതി ശിവാജിയുടെയും ഭഗത് സിംഗിന്റെയും പുസ്തകങ്ങൾ വലിച്ചെറിഞ്ഞ്

ഡൽഹി ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്ത്Read More

India

‘ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ല’; അനിശ്ചിതകാല നിരാഹാരവുമായി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തിറിൽ നടത്തിവരുന്ന പ്രതിഷേധം ശക്തമായ നിരാഹാര സമരത്തിലേക്ക് കടന്നുRead More