02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Abhilasham Movie

Main story

സാമ്പത്തിക തട്ടിപ്പ്: നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീൻ അറസ്റ്റിൽ

കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ശംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തൃപ്പൂണിത്തുറ പൊലീസാണ് നടപടിയെടുത്തത്. സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചും അനാവശ്യ കാലതാമസം വരുത്തിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നാണ് പരാതി. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാം എന്ന് കരാറുണ്ടാക്കിയ ശേഷം, ഷൂട്ടിങ് പുരോഗമിക്കവേ ചെലവ് 3.25 കോടിയായി ഉയർത്തിയെന്ന് നിർമാതാവ് ആരോപിക്കുന്നു. ശംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേർ [&Read More