27/01/2026

Tags :Adani case

India

അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ടതിന് പിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം; വിധിയും സ്റ്റേ

ജയ്പൂര്‍: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലം മാറ്റം. ജയ്പൂര്‍ കൊമേഴ്‌സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് വിധി വന്നതിന് പിന്നാലെ ബിയാവറിലെ ജില്ലാ കോടതിയിലേക്ക് മാറ്റി നിയമിച്ചത്. അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കര്‍ഷകരുടെ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത വിധി വന്ന അതേ ദിവസം തന്നെയാണ് ജഡ്ജിക്കെതിരായ നടപടിയുണ്ടായത്. പിന്നാലെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. എന്താണ് കേസ്?ഛത്തീസ്ഗഡിലെ [&Read More