09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Advocate Panel

Kerala

ബിജെപിയിൽ അംഗത്വം; രണ്ട് മുൻ ജഡ്ജിമാരെ സീനിയർ അഭിഭാഷക പാനലിൽനിന്ന് ഒഴിവാക്കി കേരളം

ന്യൂഡൽഹി: ബി.ജെ.പി അംഗങ്ങളായ രണ്ട് മുൻ ജഡ്ജിമാരെ പുതിയ സീനിയർ അഭിഭാഷക പാനലിൽ നിന്ന് ഒഴിവാക്കി കേരള സർക്കാർ. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് എന്നിവരെയാണ് പാനലിൽ നിന്ന് പുറത്താക്കിയത്. ഇരുവരുടെയും ബി.ജെ.പി അംഗത്വമാണ് പുതിയ പാനലിൽ ഇടംപിടിക്കാത്തതിന് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇരുവരും സംസ്ഥാന സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പുതിയ [&Read More