04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Afar Region

World

ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു; പുതിയൊരു സമുദ്രം പിറവിയെടുക്കും, ഇല്ലാതാകുമോ ആഫ്രിക്ക?

അഡിസ് അബാബ: ഭൂമിയുടെ ഭൂപടം മാറ്റിവരയ്ക്കുന്ന തരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി പുതിയ ഗവേഷണ റിപ്പോർട്ടുകൾ. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമൻ വിള്ളലിലൂടെയാണ് ഭൂഖണ്ഡം വേർപെടുന്നത്. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം ആഫ്രിക്കൻ ഭൂഭാഗങ്ങൾക്കിടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അഫാർ മേഖലയിലെ ഭൂമിയുടെ ഘടനയെക്കുറിച്ച്‌ പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന ഗവേഷണം ഈ മാസം ‘ജേണൽ ഓഫ് ആഫ്രിക്കൻ എർത്ത് സയൻസസ്’ എന്ന മാസികയിൽ പുറത്തുവന്നിരുന്നു. ഭീമൻ വിള്ളലും പ്ലേറ്റുകളുടെ നീക്കവും [&Read More