02/09/2026
[fontresizer_tawhidurrahmandear_widget]

Tags :AI Toothbrush

Main story

പല്ല് തേക്കാൻ 47,000 രൂപയുടെ ബ്രഷോ? ക്യാമറയും എഐയും ഘടിപ്പിച്ച ടൂത്ത് ബ്രഷുമായി

499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലയുള്ള എഐ അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷ് ഔദ്യോഗികമായി മാർക്കറ്റിലെത്തിച്ച് ഡെയ്സൺ. സംഗതി വിപണിയിലെത്തിയതിന് പിന്നാലെ ഉത്പന്നത്തിന്റെ അമിത വിലയും ആവശ്യകതയും സ്വകാര്യതാ ലംഘനവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ‘വായ്ക്കുള്ളിലെ കാഴ്ച കണ്ടൊരു പല്ല് തേപ്പ്’ ‘ഫ്ലോസർ അടങ്ങിയ ഡെയ്സണിന്റെ ക്യാമറ ജെറ്റ് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് വായ്ക്കുള്ളിലെ ഗ്യാപ്പുകളും പ്രിസിഷൻRead More