06/09/2026
[fontresizer_tawhidurrahmandear_widget]

Tags :AIIMS

Education

നീറ്റ് പി.ജിക്ക് പിന്നാലെ എയിംസ് പരീക്ഷയിലും വീഴ്ച; ജയ്‌പൂരിലെ സെന്ററിൽ സെർവർ തകരാർ,

ജയ്പൂ‌ർ: നീറ്റ് പി.ജി 2026 പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി വിവാദത്തിലായ ജയ്‌പൂരിലെ അതേ പരീക്ഷാകേന്ദ്രത്തിൽ എയിംസ് കോമൺ റിക്രൂട്ട്മെന്റ് – 5 പുനഃപരീക്ഷക്കിടെയും സെർവർ തകരാർ. തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന പരീക്ഷയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് 30 മിനിറ്റ് വൈകി ആരംഭിച്ചത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ വീണ്ടും സെർവർ തകരാറിലായതോടെ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ജയ്പൂ‌രിലെ ഐ.ഒ.എൻ ഡിജിറ്റൽ സോൺ സിതാപുര കേന്ദ്രത്തിലാണ് എയിംസ് സി.ആർ.ഇRead More

Kerala

‘എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു; എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും’: സുരേഷ്

കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചുവെന്നും എയിംസ് കേരളത്തില്‍ വന്നാല്‍ അത് തന്റെ ക്രെഡിറ്റില്‍ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസിനായി താൻ ശക്തമായി പ്രയത്‌നിക്കും. എന്നാൽ അത് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും. പിന്നീട് നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു. കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം [&Read More

Kerala

എയിംസ്, സൗജന്യ സിലിണ്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ; വമ്പൻ വാഗ്ദാനങ്ങളുമായി എൻഡിഎ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ വികസനവും പാവപ്പെട്ടവരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള വിപുലമായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. പ്രധാന വാഗ്ദാനങ്ങൾ വിഴിഞ്ഞത്തെ പ്രധാന വ്യവസായ കേന്ദ്രമായും കൊച്ചിയെ കപ്പൽ നിർമാണ തലസ്ഥാനമായും വികസിപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ജലാവകാശവും കേരളത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.Read More