ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്‍റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്. ഒരു എയർലൈനിൻ്റെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. [&Read More
Tags :air india
അഹമ്മദാബാദ് വിമാനാപകടം: ‘പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി’; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
ന്യൂഡൽഹി: 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനം തകർന്നുവീണത് പൈലറ്റിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് സൂചന. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് പാശ്ചാത്യ ഏജൻസികളെ ഉദ്ധരിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിലെ ശബ്ദരേഖകൾ [&Read More
ന്യൂഡൽഹി: വിമാനത്തിന്റെ പറക്കാനുള്ള സുരക്ഷാക്ഷമത ഉറപ്പാക്കുന്ന സുപ്രധാന രേഖയായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (എആർസി) ഇല്ലാതെ എയർ ഇന്ത്യാ വിമാനം എട്ട് വാണിജ്യ സർവീസുകൾ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമയാന റെഗുലേറ്ററി അതോറിറ്റി (ഡിജിസിഎ).&Read More
ന്യൂഡൽഹി: കൃത്യമായ സര്‍ട്ടിഫിക്കറ്റില്ലാതെ എയർ ഇന്ത്യ വിമാനം ഒരു മാസത്തോളം സര്‍വീസ് നടത്തിയതായി കണ്ടെത്തല്‍. എയർബസ് എ320 വിമാനമാണ് നിർബന്ധിത എയർവർത്തിനെസ് റിവ്യൂ സർട്ടിഫിക്കറ്റ് (Read More
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണ് 160Read More