21/07/2026
[fontresizer_tawhidurrahmandear_widget]

Tags :AirIndia 171

India

അഹമ്മദാബാദ് വിമാനാപകടം: ‘പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി’; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

ന്യൂഡൽഹി: 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനം തകർന്നുവീണത് പൈലറ്റിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് സൂചന. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് പാശ്ചാത്യ ഏജൻസികളെ ഉദ്ധരിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിലെ ശബ്ദരേഖകൾ [&Read More